കൊല്ലം: കൊല്ലം അഴീക്കലില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി മനോജ്(40)ആണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കാണാതായ അനീഷ്...
കായംകുളം: ആലപ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കായംകുളം ചെറിയപത്തിയൂര്‍ സ്വദേശി ഹസീന(49) ആണ് മരിച്ചത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഞായറാഴ്ച10,085 പേരാണ്...
ഫറോക്ക്: വിദ്യാര്‍ത്ഥികള്‍ കാണിച്ച സത്യസന്ധതയെ തുടര്‍ന്ന് ഉടമയ്ക്ക് സ്വര്‍ണ്ണാഭരണം തിരിച്ചു കിട്ടി. ഒളവണ്ണ മാവത്തുംപ്പടി റോഡില്‍ താമസിക്കുന്ന സക്കറിയാസ് നിവാസില്‍ ഷമീമിന്റെ ഭാര്യ നിഷാരിയ ഞായറാഴ്ച നല്ലളം...
രാമനാട്ടുകര: രാമനാട്ടുകര ബൈപ്പാസ് റോഡില്‍ സേവാമന്ദിരം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സ്വകാര്യ സ്ഥലത്ത് കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ള ദ്രാവകരുപത്തിലുള്ള മാലിന്യം നിക്ഷേപിച്ചത് നാട്ടുകാര്‍ കണ്ടെത്തി സ്ഥലം...
പേരാമ്പ്ര: പേരാമ്പ്രയില്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിന്‍ നഗര ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വ ഹര്‍ത്താല്‍ നടത്തി. ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും ഒത്തുചേര്‍ന്ന് പട്ടണത്തിലെ ഓവുചാലും പരിസരവും വൃത്തിയാക്കി. രാവിലെ കടകള്‍ അടച്ചിട്ട്...
കക്കട്ടില്‍: കനത്തമഴയില്‍ മരക്കൊമ്പ് മുറിഞ്ഞുവീണ് കുന്നുമ്മല്‍ ഭഗവതിക്ഷേത്രത്തിന് മുന്‍വശത്തെ മതിലും കവാടവും പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല. ക്ഷേത്രദര്‍ശനം നടത്തി പുറത്തിറങ്ങിയ അരൂര്‍ സ്വദേശികളായ മഞ്ജിമയും അശ്വിനിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്....
കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ വെള്ളത്തില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പനിവാര്‍ഡായ 24-ാം വാര്‍ഡിലേക്കുള്ള വെള്ളത്തിലാണ് അവശിഷ്ടം കണ്ടത്. ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1-ഉം എലിപ്പനിയും ഉള്‍പ്പെടെയുള്ള...
തിരുവനന്തപുരം: കലാഭവന്‍ മണിയുണ്ടായിരുന്നെങ്കില്‍ തന്റെയും ദിലീപിന്റെയും നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെയെന്ന് സംവിധായകനായ നാദിര്‍ഷാ. ഒന്നും ഓര്‍ക്കാതെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്നും...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് ഡിജിപി ലോക്നാഥ് ബെഹ്റ. തെളിവുകള്‍ പൂര്‍ണമായി കിട്ടിയാല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. അറസ്റ്റ് വേണോ എന്ന്...
കൊയിലാണ്ടി: ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചെങ്ങോട്ടുകാവ് വാഴവളപ്പിൽ സച്ചിൻ രാജ് (21) നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ഞായറാഴച രാത്രി 10...