KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: മലയോര മേഖലയിലെ സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. പുതിയ പട്ടയ അപേക്ഷകള്‍ ഇന്നുമുതല്‍ (ജൂലായ്1) സ്വീകരിച്ച തുടങ്ങും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്....

കണ്ണൂർ: കേരളം വേനലില്‍ വെന്തുരുകിയപ്പോള്‍ 40 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളിയപ്പോള്‍, വീട്ടില്‍ ഒരു ഫാന്‍പോലുമില്ലാതെയാണ് ഈ ദമ്ബതികള്‍ വേനല്‍ കഴിച്ചു കൂട്ടിയത്. ഫാന്‍ വാങ്ങാന്‍ കാശില്ലാത്തതുകൊണ്ടാണെന്ന് കരുതിയെങ്കില്‍ തെറ്റി....

മൂന്നാര്‍: മൂന്നാര്‍ ഭൂപ്രശ്നത്തില്‍ എല്ലാ കക്ഷികളുടേയും ആവശ്യപ്രകാരമാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതിനാലാണ് സര്‍വകക്ഷി...

കായംകുളം: കൃഷ്ണപുരത്ത് ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത കേസില്‍ സ്വാമി അറസ്റ്റില്‍. കാപ്പില്‍ മേക്ക് മേനാത്തേരിക്ക് സമീപം പ്രയാഗാനന്ദാശ്രമം സോമരാജ പണിക്കര്‍ (60) ആണ് പിടിയിലായത്. സിസി ടിവി...

കൊയിലാണ്ടി: RSS അക്രമത്തിനെതിരെ CPI(M) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പെരുവട്ടൂർ ചെക്കോട്ടിബസാറിൽ നടന്ന പരിപാടി CPI(M) ഏരിയാ സെക്രട്ടറി കെ....

കൊയിലാണ്ടി: ദേശീയ പാതയിലെ റോഡരുകിൽ അപകട ഭീഷണി ഉയർത്തുന്ന തണൽമരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കുളങ്ങര ബസ് സ്റ്റോപ്പിനും ജുമാ മസ്ജിദിനും ഇടയിലാണ് അപകട ഭീഷണി...

കൊച്ചി:  ചരക്കുസേവന നികുതി (GST ) നടപ്പാകുന്നതോടെ ചരക്കുകള്‍ക്ക് ശരാശരി എട്ടുശതമാനത്തോളം നികുതി കുറയുമെന്നാണ് കുരുതുന്നതെന്ന് കേന്ദ്ര നികുതി ചീഫ് കമീഷണര്‍ പുല്ലേല നാഗേശ്വര റാവു പറഞ്ഞു. GST...

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്കിലെ ബ്രോക്സ് ആശുപത്രിയിലുണ്ടായ വെടിവയ്പ്പില്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതേ ആശുപത്രിയില്‍ മുമ്പ്‌ ജോലി ചെയ്തിരുന്ന ഡോക്ടര്‍ ഹെന്‍ട്രി ബെല്ലോയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന്...

കോഴിക്കോട്: നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി നിര്‍മ്മിച്ച വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപാസില്‍ അമിതവേഗത നിയന്ത്രിക്കുന്നതിനായി വാഹന പരിശോധന കര്‍ശനമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്....

കോഴിക്കോട്: സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ക്ലീന്‍ സിവില്‍ സ്റ്റേഷന്‍, ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ന് മുതല്‍ ഹരിത മാര്‍ഗരേഖ (ഗ്രീന്‍ പ്രോട്ടാക്കോള്‍) നടപ്പിലാക്കുന്നു. ഓഫീസുകളും...