KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിലും മറ്റ് ഭക്ഷണം വിൽപ്പന കേന്ദ്രത്തിലും നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. രണ്ട് സ്ഥാപനങ്ങൾ പൂട്ടിയിടാൻ ഉത്തരവായി....

ഡല്‍ഹി: തട്ടിക്കൊണ്ടുപോയ രണ്ടര വയസ്സുകാരനെ വാട്സ്‌ആപ്പ് വഴി സ്ത്രീകള്‍ വില്‍പ്പനയ്ക്കു വച്ചു. മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് 1.8 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വില്‍പ്പനയ്ക്കു വച്ചത്. ദത്തെടുക്കല്‍, വാടക...

കോഴിക്കോട്: കോഴിക്കോട് കുണ്ടൂപറമ്പ്‌ സ്വദേശിയായ ദീപ്തി മകളെയുംകൊണ്ട് ഒളിച്ചോടിയത് ആരോടൊപ്പമാണെന്ന വിവരം പോലീസിന് ലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അജിത്താണ് വീട്ടമ്മയുടെയും മകളുടെയും തിരോധാനത്തിന് പിന്നില്‍. ദീപ്തിയുടെ...

പാലക്കാട്: തട്ടിപ്പ് തൊഴിലാക്കി മാറ്റി അനേകം സ്ത്രീകളെ വഞ്ചിച്ച വിരുതനെ പോലീസ് പിടികൂടി. കുഴല്‍മന്ദം സ്വദേശി മുഹമ്മദ് നസീറാണ് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്കില്‍ പല പേരുകളില്‍...

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച്‌ തമിഴ്നാട്ടിലെ സിനിമാ, രാഷ് ട്രീയ മേഖലകളില്‍ ആശങ്ക. തുടര്‍ പരിശോധനകള്‍ക്കായാണ് രജനി അമേരിക്കയിലേക്ക് എത്തിയതെന്നും ആരാധകര്‍ പരിഭ്രമിക്കേണ്ടിതില്ലെന്നും രജനിയോടടുത്ത വൃത്തങ്ങള്‍...

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിക്കുവേണ്ടി കോമത്ത്കരയിൽ നിർമ്മിക്കുന്ന ആറ്‌നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. ജസ്റ്റിസ് വി.ആർ കൃഷ്ണ്ണയ്യരിൽ നിന്ന് കൊയിലാണ്ടി കോ-ഓപ്പറേറ്റീവ് കോളേജിന് വേണ്ടി വാങ്ങിയ...

കൊയിലാണ്ടി: വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. ഇതോടൊപ്പം മെഡിക്കല്‍ ക്യാമ്പും ട്രാഫിക് ബോധവത്കരണ ക്ലാസും നടക്കും. ജൂലായ് ഒന്നിന് രാവിലെ...

കൊയിലാണ്ടി: ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമത്തില്‍ ജൂലായ് രണ്ടിന് രാവിലെ 6.30 മുതല്‍ ഓഷോ ധ്യാന ശിബിരം നടക്കും. ഫോണ്‍: 9846208082, 9745747947.

തിരുവനന്തപുരം: നടിയെ ഭീഷണിപ്പെടുത്തി നഗ്നത പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍. നാലു വര്‍ഷം മുന്‍പാണ് ക്വട്ടേഷന്‍ ലഭിച്ചതെന്നും സുനി പൊലീസിനോട് വെളിപ്പെടുത്തി. പദ്ധതി വിജയിച്ചാല്‍ 62...

കൊയിലാണ്ടി: നെഹ്‌റു യുവകേന്ദ്ര പന്തലായനി ബ്ലോക്ക്തല അയല്‍പ്പക്ക യുവപാര്‍ലമെന്റ് സംഘടിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ.സി. ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത്...