കോഴിക്കോട്: ഭാഗ്യക്കുറിവകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ജില്ലാതല കലാ-കായികമത്സരം സംഘടിപ്പിക്കുന്നു. മലബാര്‍ ക്രിസ്ത്യന്‍കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ഞായറാഴ്ച രാവിലെ 10-ന്...
കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോളജിസ്റ്റുകള്‍ക്കുള്ള ഇന്റര്‍വ്യൂ 23-ന് നടക്കും. എം.ഡി/ഡി.എന്‍.ബി/ഡി.എം.ആര്‍.ഡി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 23-ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ എത്തിച്ചേരണം.
പയ്യോളി: എ.വി.അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് സയന്‍സ് കോളേജില്‍ കെമിസ്ട്രി, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ട്രാവല്‍ ടൂറിസം, ബി.ബി.എ. എന്നീ കോഴ്‌സുകളിലേക്ക് എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കായി അപേക്ഷ...
പാലക്കാട്: ബ്ലൂവെയ്ല്‍ ഗെയിം കളിച്ച് പാലക്കാട്ടും കൗമാരക്കാരന്‍ മരിച്ചതായി സംശയം. പിരായിരി കുളത്തിങ്കല്‍ വീട്ടില്‍ ആഷിഖ് കഴിഞ്ഞ മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തത് വിവാദമായ ഈ കളിക്കു അടിമപ്പെട്ടാണെന്നാണ്...
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍, ഹൈസ്കൂള്‍ അസിസ്റ്റന്റ്, എല്‍.പി സ്കൂള്‍ അസിസ്റ്റന്റ്, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, പ്യൂണ്‍/വാച്ച്‌മാന്‍, ലൈന്‍മാന്‍,...
ഡല്‍ഹി: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. രാജ്യതലസ്ഥാനത്താണ് സംഭവം. തരുണ്‍ (26) ആണ് മരിച്ചത്. തരുണിന്റെ സഹോദരന്‍ ദുര്‍ഗേഷിന് മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റു. ഡല്‍ഹിയിലെ...
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയായ വാഴോറ മലയില്‍ വ്യാജവാറ്റ് വ്യാപകമാകുന്നതായി പരാതി. ഓണ വിപണി ലക്ഷ്യമാക്കി ഇവിടെ വാറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസ് വകുപ്പിന് രഹസ്യവിവരം...
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ നയവും വര്‍ഗീയ അജണ്ടയും നേരിടാന്‍ സഖാവ് കൃഷ്ണപിള്ളയുടെ ഓര്‍മ്മകള്‍ ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി കൃഷ്ണപിള്ള അനുസ്മരണം...
കോഴിക്കോട്: ഏഷ്യന്‍ രാജ്യങ്ങളിലെ മികച്ച മനുഷ്യവിഭവശേഷി വിഭാഗം മേധാവികള്‍ക്ക് ഏര്‍പ്പെടുത്തിയ 'ഏഷ്യ എച്ച്.ആര്‍.ഡി' പുരസ്കാരത്തിന് മലയാളിവനിത അര്‍ഹയായി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിനിയും അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ക്രെഡിറ്റ്...
കായംകുളം: പത്തുകോടി രൂപയുടെ അസാധുനോട്ടുകൾ കായംകുളത്തുനിന്ന് പോലീസ് പിടികൂടി. കായംകുളം സിഐയുടെ നേതൃത്വത്തില്‍ ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ അസാധു നോട്ടുകളുമായി എത്തിയ സംഘം പിടിയിലായത്....
