കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച വൈകുന്നേരം നടന്ന കാഴ്ചശീവേലി എഴുന്നള്ളത്ത്.
കൊയിലാണ്ടി: നഗരസഭ 15-ാം വാർഡിലെ പുതുക്കുളം നവീകരിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ കഴിഞ്ഞ 4 ദിവസങ്ങളായി പന്തലായനി പുതുക്കുളം നവീകരണ പ്രവൃത്തി നടത്തുന്നത്. കുറ്റിക്കാടപം പായലും ചെളിയും...
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരാന്‍ സിഐടിയു ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു. പുതുക്കിയ സംഘടനാ രേഖ കൗണ്‍സില്‍ അംഗീകരിച്ചു. വൈകീട്ട്...
പെരിയ: കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ നാല്‍പ്പതു വിദ്യാര്‍ഥികള്‍ കൂടി അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ അന്നം മുടക്കുന്ന സര്‍വകലാശാല അധികൃതര്‍ക്കെതിരെ ഏഴു ദിവസമായി തുടരുന്ന നിരാഹാര സമരത്തിന്...
കുന്നത്തുനാട്: ക്രഷര്‍ യൂണിറ്റിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങി പഞ്ചായത്തംഗത്തിന് ദാരുണാന്ത്യം. മഴുവന്നൂര്‍ പഞ്ചായത്തംഗം ചീനിക്കുഴി കണ്ടനാടന്‍ കെകെ ജോര്‍ജ്ജാണ് ഇന്ന് രാവിലെ 7.30 നുണ്ടായ അപകടത്തില്‍ മരിച്ചത്....
കാസര്‍ഗോഡ് : കാസര്‍ഗോഡിന്റെ തനതുകലകളുടെ അവരണവും വിവിധ പരിപാടികളുമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ തേജസ്വിനി ഫെസ്റ്റ് 2018 ന് മഞ്ചേശ്വരം സുബ്ബയ്യകട്ട എഎല്‍പിഎസ് കൂടല്‍മേര്‍ക്കളയില്‍...
ദുബായ്: യുഎഇ കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ കെക്സ്പയുടെ കുടുംബ സംഗമം 2018 കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെ. മേയര്‍ പി കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍...
മലപ്പുറം: തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ കഞ്ചാവ് വേട്ട. തിരൂരങ്ങാടിക്ക് സമീപം വെന്നിയൂരില്‍ നിന്ന് അറുപത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പെടെ...
കോഴിക്കോട്: ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകാരുടെ എതിര്‍പ്പനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട് നന്നായേ പറ്റൂ,...
ദില്ലി: ആന്ധ്രപ്രദേശ് എംപിമാര്‍ക്കും കോണ്‍ഗ്രസിനും പിറകേ സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. കാസര്‍ഗോഡ് എംപി പി.കരുണാകരനാണ് പാര്‍ട്ടിക്ക് വേണ്ടി ലോക്‌സഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ദില്ലിയില്‍...
