പേരാമ്പ്ര: പട്ടികവര്‍ഗ മേഖലയില്‍ കുടംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കുന്ന ഊരിലൊരു ഡോക്ടര്‍ പദ്ധതിക്ക് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനിയില്‍ തുടക്കമായി. ഊരുകളില്‍ തന്നെ...
കൊയിലാണ്ടി; കാവുംവട്ടം നരിക്കോട്ട് രാധാകൃഷ്ണൻ മാസ്റ്റർ (70)(വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്‌ക്കൂൾ അധ്യാപകനായിരുന്നു) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: ഉമേഷ്, ഉത്സാഹ്, ഉജ്ജ്വൽ. മരുമക്കൾ: അമൃത, അഞ്ജുപ്രിയ....
തിരുവനന്തപുരം: കിളിമാനൂരിന് സമീപം മടവൂരില്‍ മുന്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു . മടവൂര്‍ സ്വദേശി രാജേഷ് ( 34 )ആണ് കൊല്ലപ്പെട്ടത് . അര്‍ധരാത്രി കാറിലെത്തിയ നാലംഗ...
കൊയിലാണ്ടി: നഗരസഭ പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള ഫിസിയോ തെറാപ്പി സെന്റര്‍ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിന്‍ ബാബു അധ്യക്ഷത...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്ക് 28-ന് ബുധനാഴ്ച നടക്കും. ഉത്സവത്തിന്റെ അഞ്ചാം ദിനമായ ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് സദനം രാമകൃഷ്ണന്റെ...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ തായമ്പക മേളാസ്വാദകരെ വിസ്മയം കൊള്ളിച്ചു. തുടര്‍ന്ന് നാടകം 'നാഗമഠത്ത് തമ്പുരാട്ടി' അരങ്ങേറി....
കൊയിലാണ്ടി: കത്തുന്ന ചൂടിൽ ദാഹമകറ്റാൻ ഇറാൻ തണ്ണിമത്തനും വിപണിയിൽ ഇറങ്ങി. മഞ്ഞ നിറമാണ് ഇതിന്റെ പ്രത്യേകത. കണ്ടാൽ വെള്ളരിക്ക പോലെയുണ്ടെങ്കിലും സംഗതി വത്തക്ക തന്നെയാണ്. ക്ഷീണമകറ്റണമെങ്കിൽ വത്തക്കയേക്കാൾ...
കൊയിലാണ്ടി: മേടമാസത്തെ വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണികൊന്ന പൂക്കൾ വിരിഞ്ഞു. ഇത്തവണ മീനമാസത്തിനു മുമ്പ് തന്നെ കണികൊന്നകൾ പൂത്തുലഞ്ഞിരുന്നു. സ്വർണ്ണത്തിന്റെ അംശമുള്ള പുഷ്പമായാണ് കണികൊന്നയെ കാണുന്നത്. അത്...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ കെട്ടിട നിർമ്മാണ കോൺട്രാക്ടർ ആയിരുന്ന പന്തലായനി പാവുവയൽ പി.വി.രാധാകൃഷ്ണൻ (62) നിര്യാതനായി. പരേതനായ കുഞ്ഞനന്തൻ ലക്ഷ്മി എന്നിവരുടെ മകനായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: അഞ്ജു ആർ...
കൊയിലാണ്ടി: കാരയാട് തിരുവങ്ങായുരിലെ പീടപ്പള്ളി കണ്ടിമീത്തൽ നാരായണിഅമ്മ (70) നിര്യതയായി. ഭർത്താവ്: കുഞ്ഞികൃഷ്ണൻ നായർ സി പി ഐ എം പൂതേരിപാറ ബ്രാഞ്ച് അംഗം. മക്കൾ: ഭാസ്കരൻ...
