KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ ലൈംഗികാതിക്രമത്തിനിരയായ ആണ്‍കുട്ടികള്‍ 29.5 ശതമാനമാണ്. പെണ്‍കുട്ടികളില്‍ 6.2 ശതമാനമാണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത്. രാത്രിയോ പകലോ എന്നില്ലാതെ ആണ്‍കുട്ടികള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടുകയാണ്...

അരിക്കുളം: അരിക്കുളം ഗ്രാമപ്പഞ്ചായത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. അംഗീകൃത സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 11...

വടകര: ജീവിതസായാഹ്നത്തിലെ ഒറ്റപ്പെടലുകൾക്കും വേദനകൾക്കും താങ്ങായി ഇനി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും. സൊസൈറ്റിയുടെ കീഴിലുള്ള യു.എൽ. ഫൗണ്ടഷന്റെ നേതൃത്വത്തിലാണ് നാദാപുരം റോഡിലെ ആത്മവിദ്യാസംഘം ഹാളിനു സമീപത്തായി അന്താരാഷ്ട്ര...

കോഴിക്കോട്: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ സെമിനാറും സാംസ്‌കാരിക സമ്മേളനവും പൊതു സമ്മേളനവും ഉള്‍പ്പെടെയുള്ള...

കോഴിക്കോട്: വനിതകൾക്ക് പുനരധിവാസ പദ്ധതി പ്രകാരം സ്വയം തൊഴിൽ പരിശീലനം നൽകുന്നതിനും തൊഴിൽ യൂണിറ്റുകൾ ഒരുക്കി നൽകുന്നതിനും സാമൂഹ്യ നീതി വകുപ്പ് പദ്ധതി നടപ്പിലാക്കുന്നു. ടൈലറിംഗ്, ഗാർമെന്റ്...

തിരുവനന്തപുരം: പീഡനകേസില്‍ എം വിന്‍സെന്റ് എംഎല്‍എയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സാധ്യത. സംഘര്‍ഷാവസ്ഥ പരിഗണിച്ച്...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയെ ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞു, ഇതിനു ശേഷം ആരെ വിളിച്ചു, ദിലീപുമായി സാമ്പത്തിക...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ദൃശ്യരാമായണം സംഘടിപ്പിക്കുന്നു. രാമായണം കിളിപ്പാട്ടിന്റെ ദൃശ്യ ആവിഷക്കാരമാണ്. ഭരതാജ്ഞലി പെർഫോമിംഗ് ആർട്സ് സെന്റെർ കൊയിലാണ്ടിയാണ്...

ന്യൂ​ഡ​ൽ​ഹി: സീ​താ​റാം യെ​ച്ചൂ​രി​യു​ടെ  കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ബം​ഗാ​ളി​ൽ  ഒ​ഴി​വു​വ​രു​ന്ന രാ​ജ്യ​സ​ഭ സീ​റ്റി​ൽ പ്ര​തി​പ​ക്ഷ​ത്തി​നു​കൂ​ടി പൊ​തു​സ​മ്മ​ത​നാ​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന്​ സി.​പി.​എം കേ​​ന്ദ്ര ക​മ്മി​റ്റി ബം​ഗാ​ൾ സം​സ്ഥാ​ന ഘ​ട​ക​ത്തോ​ട്​...

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​​ൽ ദി​ലീ​പി​​െൻറ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ മാ​ധ​വ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ ന​ൽ​കി​യ മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ...