കൊയിലാണ്ടി: മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി നഗരസഭ ശില്‍പ്പശാല നടത്തി....
കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അർഹതപ്പെട്ട മുഴുവൻ പട്ടികജാതിക്കാരെയും മുൻഗണനാ ലിസ്റ്റിൽ ഉൾപെടുത്തുക, ലിസ്റ്റിലെ...
കോഴിക്കോട്: വടകരയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. വടകര ബി ഇ എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാര്‍ഥി തിക്കോടി പാലൂരിലെ ലക്ഷം വീട്ടില്‍ സാലിഹ്...
കൊയിലാണ്ടി: പന്തലായനി എടക്കണ്ടി മീത്തൽ സ്‌നേഹ (19) നിര്യാതയായി. പിതാവ്: സത്യൻ. മാതാവ്: ഷീന. സഹോദരൻ: അഭിൻ. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: നഗരസഭ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ സാമ്പത്തിക ശാസ്ത്ര അധ്യാപക സംഘടന (ഡി.ഇ.ടി.എ) 'ജി.എസ്.ടി.അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍...
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ധരം സിംഗ് അന്തരിച്ചു. 80 വയസ്സായിരുന്നു അദ്ധേഹത്തിന്. ഹൃദയാഘാതത്തെ തുടർന്നു ബംഗളൂരുവിലെ എംഎസ് രാമയ്യ മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. 2004-2006 കാലയളവിലായിരുന്നു...
കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദയെ അനുകൂലിച്ച് പെണ്‍കുട്ടി ഹൈക്കോടതിയില്‍ മൊഴി നല്‍കി. സ്വാമിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും, മൊഴി പോലീസ് എഴുതിയുണ്ടാക്കിയതാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി....
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനയില്ലെന്ന് ജയില്‍ എഡിജിപി ശ്രീലേഖ പറഞ്ഞു. ദിലീപിന് എല്ലാവിധ സഹായവും കിട്ടുന്നു എന്നത് പത്രങ്ങളില്‍ വന്ന...
കോട്ടയം: പന്ത്രണ്ടുകാരിയായ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ കോട്ടയം പാമ്പാടി ആശ്വാസ് ഭവന്‍ ഡയറക്ടര്‍ ജോസ്ഫ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്...
കൊച്ചി: സിനിമയില്‍ നായികാ വേഷം വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ദന്ത ഡോക്ടറായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫോട്ടോ ഗ്രാഫര്‍ അറസ്റ്റില്‍. യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ്...