KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: മറ്റാരുടെയെങ്കിലും കാര്‍ഡുമായി റേഷന്‍കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങാമെന്ന് ഇനി കരുതേണ്ട. ജില്ലയിലെ 971 റേഷന്‍കടകളിലും ഇ പോസ് മെഷീനുകള്‍ എത്തിക്കഴിഞ്ഞു. ഏപ്രില്‍ 10 മുതല്‍ ഇവയിലൂടെയാവും റേഷന്‍വിതരണം. റേഷന്‍കടകളില്‍...

കോഴിക്കോട്: മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ധര്‍ണ നടത്തി. മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ വേതനപരിഷ്‌കരണം...

ആലപ്പുഴ: മാല മോഷ്ടാക്കളെ ഒാടിച്ച്‌ പിടിച്ച്‌ വനിത കണ്ടക്ടര്‍ താരമായി. ആലപ്പുഴയില്‍ നിന്നും കോലത്ത് ജെട്ടിയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസിലായിരുന്നു സംഭവം. കൈനകരി അയ്യന്‍പറമ്ബ് വീട്ടില്‍ സരസ്വതിയുടെ മൂന്നര...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള കാരുണ്യാ ഫാർമസിയുടെ ഉൽഘാടനം ശനിയാഴ്ച കാലത്ത് 10 മണിക്ക് കെ.ദാസൻ എം.എൽ.എ ഉൽഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ...

ചെന്നൈ: ക്ഷേത്രത്തില്‍ നിന്നും നല്‍കിയ പ്രസാദം ഭക്ഷിച്ച രണ്ടുപേര്‍ മരിച്ചു. മേട്ടുപ്പാളയത്തുള്ള ക്ഷേത്രത്തിലാണ് സംഭവം. മേട്ടുപ്പാളയം മഹാദേവപുരം-നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് രണ്ട് സ്ത്രീകള്‍...

ഇരിട്ടി: ഒരാഴ്ച മുമ്പ്‌ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. കീഴ്പ്പള്ളി പുത്തന്‍പുരയ്ക്കല്‍ ജോസ് - വത്സമ്മ ദമ്പതികളുടെ മകള്‍ ദില്‍ന ജോസ് (30)...

കോഴിക്കോട്:  വിമാനത്താവളത്തിലെ ഹജ്ജ് ക്യാംപ് മാറ്റുവാനുള്ള നീക്കം അപലപനീയമാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രക്കാരുളള മലബാര്‍ മേഖലയില്‍നിന്ന്‌ അനാവശ്യമായ ന്യായങ്ങള്‍...

മുംബൈ: റസൂല്‍ പൂക്കുട്ടിക്ക് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ അവാര്‍ഡ്. മികച്ച ശബ്ദമിശ്രണത്തിനുളള സംസ്ഥാന അവാര്‍ഡാണ് റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചത്. മറാത്തി സിനിമ ക്ഷിതിജിന്‍റെ (क्षितिज) ശബ്ദമിശ്രണത്തിനാണ് റസൂല്‍ പൂക്കുട്ടിക്ക്...

കൊല്ലം: ആര്‍ ജെ രാജേഷിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലായിരുന്നു ക്വട്ടേഷന്‍ സംഘം താമസിച്ചിരുന്നത്. ക്വട്ടേഷന്‍ സംഘത്തിലെ...

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും. ജോധ്പൂര്‍ കോടതിയുടേതാണ് വിധി. 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍...