KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പെരുവട്ടൂര്‍ ചേരികുന്നുമ്മല്‍ ചിരുതക്കുട്ടി (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്തു. മക്കള്‍: കുഞ്ഞിരാമന്‍ പുലരി (റിട്ട റെയില്‍വേ), ചന്ദ്രന്‍, നാരായണി, ശാരദ. മരുമക്കള്‍: സൗമിനി, ദേവകി, അശോകന്‍,...

കൊയിലാണ്ടി: നമ്പ്രത്ത്കര പൊയിലിങ്കല്‍ കുഞ്ഞിക്കണ്ണന്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കള്‍: ചന്ദ്രന്‍, സുരേന്ദ്രന്‍ (ഖത്തര്‍), കമല, രാധ, ലീല. മരുമക്കള്‍: ബിന്ദു, പരേതരായ നാരായണന്‍, ബാലന്‍,...

കൊയിലാണ്ടി: ഏഴുകുടിക്കല്‍ വടക്കെ പുരയില്‍ ഷാജി (45) മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. (എല്‍.ഐ.സി. LIC ഏജന്റും, സാമൂഹിക പ്രവര്‍ത്തകനും, ഏഴുകുടിക്കല്‍ തിരുവാണി ക്ഷേത്രം മുന്‍ സെക്രട്ടറിയും,...

കൊയിലാണ്ടി: കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി. ഇന്നു കാലത്ത് 8 മണിയോടെ അത്തോളി കുനിയിൽ കടവ് ജംഗ്ഷനിലാണ് സംഭവം. നിയന്ത്രണം വിട്ട കാർ ഫുട്പാത്തും തകർത്ത്...

ക​ണ്ണൂ​ര്‍: ഓ​ണാ​ഘോ​ഷ​ത്തി​ന് പ​യ്യാ​ന്പ​ല​ത്ത് എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ തി​ര​യി​ല്‍​പ്പെ​ട്ടു. ഒ​രാ​ളെ കാ​ണാ​താ​യി. ര​ണ്ടു​പേ​രെ ലൈ​ഫ് ഗാ​ര്‍​ഡ് ര​ക്ഷ​പ്പെ​ടു​ത്തി. തോ​ട്ട​ട അ​ജ​യ് നി​വാ​സി​ലെ മ​നോ​ജി​ന്‍റെ മ​ക​ന്‍ അ​ഖി​ലി​നെ(11)യാ​ണ്...

കാര്‍ അപകടത്തില്‍പെട്ടതോടെ രക്ഷാതീരം തേടി യുവാവ് നടന്നത് 140 കിലോമീറ്റര്‍. രണ്ടു ദിവസം തുടര്‍ച്ചയായുള്ള നടപ്പായിരുന്നു. തൊണ്ടവരണ്ട് ജീവന്‍ നഷ്ടമാകുമെന്ന അവസ്ഥ വന്നതോടെ പിടിച്ചുനില്‍ക്കാന്‍ ഇയാള്‍ കുടിച്ചത്...

ദില്ലി: തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ ദില്ലിയില്‍ എട്ട് വയസുകാരന് വെടിയേറ്റു.തോക്ക് ചൂണ്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിയേറ്റത്. കുട്ടിയെ ദില്ലി ആശുപത്രിയിലെ തീവ്രപരിചരണ...

ഡൽഹി: കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കണ്ണന്താനം ബിഫ് വിഷയത്തില്‍ പ്രതികരിച്ചത്. ബീഫ്...

തിരൂര്‍ : വിപിന്‍ കൊലക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. തിരൂര്‍ സ്വദേശി സിദ്ദീഖ്, ആലത്തിയൂര്‍ സ്വദേശി സാബിനു എന്നിവരാണ് അറസ്റ്റിലായത്. കൊലപാതത്തില്‍ നേരിട്ട് പങ്കുള്ള...

കൊയിലാണ്ടി: നല്ല നാളുകളുടെ ഓർമ്മകൾ പുതുക്കി നാടെങ്ങും ഓണം ആഘോഷിച്ചു. വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചത്. കൊരയങ്ങാട് വിക്ടറിയുടെ ആഭിമുഖ്യത്തിൽ...