അങ്കമാലി > അങ്കമാലി കറുകുറ്റിക്ക് സമീപം മാമ്പ്ര സെന്റ് ജോസഫ് കപ്പേള പെരുന്നാളിനിടെ വെടിക്കെട്ടപകടം. അപകടത്തില്‍ ഒരു മരണം. മുല്ലേപറമ്പില്‍ സൈമണ്‍ (21) ആണ് മരിച്ചത്. മുപ്പതില്‍...
കൊയിലാണ്ടി: ഇന്നലെ രാത്രി അരിക്കുളത്ത് DYFI പ്രവർത്തകർക്ക് നേരെ RSS അക്രമം രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. മാരയുധങ്ങളുമായി അക്രമിക്കാൻ വന്ന സംഘത്തിൽ...
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. മുൻ കൊയിലാണ്ടി മേഖലാ ജോയിന്റ് സെക്രട്ടറിയും, CPI(M) പെരുവട്ടൂർ ബ്രാഞ്ച് അംഗവുമായിരുന്ന കോളിക്കണ്ടി പ്രസാദിന്റെ വീടിനുനേരെ അജ്ഞാതർ സ്റ്റീൽ ബോംബെറിഞ്ഞു. ബോംബ് പൊട്ടാത്തത്കാരണം വൻ...
കൊയിലാണ്ടി: അഗ്നിശമന സേനാ ദിനമായ ഏപ്രിൽ 14ന് കൊയിലാണ്ടി ഫയർ & റെസ്‌ക്യൂ സ്റ്റേഷൻ നേതൃത്വത്തിൽ ദിനാചരണം സംഘടിപ്പിച്ചു. 1944ൽ ഏപ്രിൽ 14ന് മുംബൈ തുറമുഖത്ത് ഒരു...
കൊയിലാണ്ടി: കാശ്മീരിൽ പിഞ്ചു കുഞ്ഞിനെ ക്ഷേത്രത്തിനകത്ത് വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബി.ജെ.പി. എം.എൽ.എ. ഉൾപ്പടെയുള്ള നേതാക്കളെ രക്ഷപ്പെടുത്താൻ മോഡി സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ സി.പി.ഐ(എം)...
തിരുവനന്തപുരം > കത്വവയില്‍ കൂട്ടബലാല്‍സംഗത്തിന് ശേഷം കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരും പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിവാദത്തില്‍....
കൊച്ചി: കത്വവയില്‍ ക്രൂരബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്‌ണു നന്ദകുമാറിനെതിരേയാണ് പനങ്ങാട് പോലീസ് ജാമ്യമില്ലാ വകുപ്പ്...
ചെന്നൈ > പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പാട്ടെഴുതിയ ദളിത് നാടോടി ഗായകന്‍ കോവനെ അറസ്റ്റ് ചെയ്‌തു. തൃച്ചിയിലെ ബിജെപി യൂത്ത് വിങ് സെക്രട്ടറിയായ എന്‍ ഗൗതമിന്റെ പരാതിയെ തുടര്‍ന്നാണ്...
കോഴിക്കോട്: കത്വവ സംഭവം മനുഷ്യമനസ്സുകളിലുണ്ടാക്കിയ നീറ്റലുകള്‍ക്കിടെ മകള്‍ക്ക് ആസിഫയെന്ന പേരിട്ട് മാധ്യമ പ്രവര്‍ത്തകന്‍ രജിത് റാം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മകള്‍ക്ക് ആസിഫ എസ് രാജ് എന്ന് പേരിട്ട...
കൊയിലാണ്ടി; 17 കുപ്പി മദ്യവുമായി കന്നൂര് മലയില്‍ പ്രകാശനെ(48) പിടികൂടി. മദ്യം കടത്താനുപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. വിഷു പ്രമാണിച്ച് വാറ്റ് കേന്ദ്രങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്ന് എക്‌സൈസ്...
