കൊച്ചി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് , അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ഒന്നൊന്നായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. നടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാനഭംഗമെന്ന് പോലീസ്...
മുംബൈ: രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ ഇന്ത്യക്കാര്‍ വീണ്ടും ദുബായില്‍ നിന്നും വ്യാപകമായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. ജിഎസ്ടി വന്നതോടെ മൂന്ന് ശതമാനം നികുതി...
തൃശൂര്‍: സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി നല്‍കാന്‍ തിരുവനന്തപുരത്തെ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍. കോഴ വിവാദം അന്വേഷിച്ച സംസ്ഥാന സെക്രട്ടറി...
തിരൂര്‍: ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കവിതകളും അപൂര്‍വ്വമായ അനുഭവക്കുറിപ്പുകളും ഭാഗവതപരിഭാഷയും ലേഖനങ്ങളും മലയാളസര്‍വകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍. അക്കിത്തം സമ്മാനിച്ച ഈ കയ്യെഴുത്ത് പ്രതികള്‍...
കുന്നത്തൂര്‍: ഭരണിക്കാവ് ജങ്ഷനിലെ അടൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സപ്ലൈക്കോ ഔട്ട്‌ലറ്റില്‍ മോഷണശ്രമം. കടയുടെ പുറകുവശത്തെ പൂട്ട് തകര്‍ത്താണ് മോഷണസംഘം അകത്ത് കടന്നത്. പണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ...
പ്രമുഖ ബോളിവുഡ് നടി കങ്കണ റണൗത്തിന് ഷൂട്ടിംഗിനിടെ നെറ്റിയില്‍ ഗുരുതരമായി പരിക്ക്. ഹൈദരാബാദില്‍ നടക്കുന്ന മണികര്‍ണികദ ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗം...
ഷിംല : ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം. ഇതുവരെ 20 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ റാംപൂരില്‍ ആയിരുന്നു അപകടം. സോളാനില്‍ നിന്ന്...
ദുബായ്: കാഴ്ച്ചയില്‍ വെറും ഒരു സ്പോര്‍ട്സ് ഷൂ , എന്നാല്‍ അതിനെ കുറിച്ചറിയുമ്പോള്‍ വിസ്മയമേറെ. ദുബായ് ജെംസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പട്ടാമ്പി സ്വദേശി...
മലപ്പുറം: ആറുവയസുകാരിയെ പീഡിപ്പിച്ച 57 വയസുകാരന് അഞ്ചുവര്‍ഷം കഠിന തടവും 5000 രൂപ പിഴയും. മഞ്ചേരി പോസ്കോ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷിച്ചത്. വയനാട് അമ്പലവയല്‍ സ്വദേശി വടുവഞ്ചാല്‍ മുഹമ്മദിനെയാണ്...
ഇരിട്ടി: കനത്ത മഴ തുടരുന്ന കുടകില്‍ പെരമ്പാടി പാലം ഒലിച്ചുപോയി. തലശേരി- ബംഗളുരു അന്തര്‍സംസ്ഥാന പാതയിലെ പെരമ്പാടി തടാകത്തിനടുത്ത പാലമാണ് കുത്തൊഴുക്കില്‍ തകര്‍ന്നത്. തടാകം നിറഞ്ഞു കവിഞ്ഞൊഴുകിയ...