കോട്ടയം: അനാഥാലയത്തിലെ അന്തേവാസികളായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ നടത്തിപ്പുകാരന്‍ ഒളിവില്‍. പാമ്പാടി ആശ്വാസഭവന്‍ നടത്തിപ്പുകാരന്‍ ജോസഫ് മാത്യുവിനെതിരെയാണ് (60) കേസ്. ജില്ലാ പൊലീസ് ചീഫ് എന്‍.രാമചന്ദ്രന്...
കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടില്‍ വീണ് മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നെല്ലിപ്പൊയില്‍ കാട്ടിലത്തുവീട്ടില്‍ ചന്ദ്രന്റെ മകന്‍ സച്ചിന്റെ (20) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. താമരശ്ശേരി...
കോഴിക്കോട് : സ്ത്രീകള്‍ അംഗങ്ങളായുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി. കോഴിക്കോട് ജില്ലാ കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ എം....
തൃശ്ശൂര്‍: തൃശൂര്‍ അങ്കണം സാംസ്കാരിക വേദി ചെയര്‍മാന്‍ ആര്‍ ഐ ഷംസുദ്ദീന്‍ അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. തൃശൂര്‍ കേന്ദ്രീകരിച്ച് സാഹിത്യകാരന്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലും...
മൂടാടി വീമംഗലം യു.പി സ്‌ക്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനാനുഭവമായി കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സന്ദർശനം
കൊയിലാണ്ടി: നിയമങ്ങളും, നിയമപാലകരും എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി മൂടാടി വീമംഗലം യു.പി സ്‌ക്കൂളിലെ വിദ്യാർത്ഥികൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ സന്ദർശിച്ചു. റോഡ് സുരക്ഷാ കൈപ്പുസ്തകം, മധുര പലഹാരം...
കൊയിലാണ്ടി: കർക്കിടക മാസത്തിലെ പിതൃതർപ്പണച്ചടങ്ങുകൾക്ക് താലൂക്കിലെ പുണ്യ കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം, കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രം, കൊയിലാണ്ടി ഉപ്പാലക്കണ്ടി...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മെഡിക്കൽ ഷോപ്പ് കത്തിനശിച്ചു. റെയിൽവെ സ്റ്റേഷൻ റോഡിലെ കെ. രാധാകൃഷ്ണണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി മെഡിക്കൽസാണ് കത്തിനശിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മെഡിക്കൽസിൽ...
കൊയിലാണ്ടി : മുചുകുന്ന് SAR BTM കോളജിലെ പുതിയ വനിതാ ഹോസ്റ്റൽ മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും ഗവ.കോളേജിൽ സി ഡാക്കിന്റെകോളജ് ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പമെന്റ് കൗൺസിൽആഭിമുഖ്യത്തിൽ ഭൗതിക സാഹചര്യങ്ങൾ...
കൊയിലാണ്ടി: സർവ്വശിക്ഷാ അഭിയാൻ പന്തലായനി ബി. ആർ. സി. യുടെ ആഭിമുഖ്യത്തിൽ കെ.ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിലെക്ക് സ്നേഹ യാത്ര സഘടിപ്പിച്ചു. വിവിധ...
തിരുവനന്തപുരം: 18 തദ്ദേശ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മികച്ച മുന്നേറ്റം. 12 ജില്ലകളിലെ മൂന്ന് നഗരസഭ ഡിവിഷിനിലേക്കും, ഒരു ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡിലേക്കും 14...