KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ഇസ്രായേൽ ബാന്ധവത്തിനെതിരെ സി. പി. ഐ. (എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇസ്രായേൽ വിരുദ്ധദിനം ആചരിച്ചു. ജൂലൈ 19ന് ഏരിയാ കേന്ദ്രങ്ങളിൽ ഇസ്രായേൽ...

മേപ്പയ്യൂര്‍: ജൂലായ് 20-ന് നടക്കുന്ന വിളയാട്ടൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിലേക്ക്. കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിംലീഗ് അനുഭാവികള്‍ ഉള്‍പ്പെടുന്ന ക്ഷീരകര്‍ഷക സഹകരണ മുന്നണി, സി.പി.എം, ജനതാദള്‍...

തിരുവനന്തപുരം:  പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് 7 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സബോര്‍ഡിനേറ്റ് ജുഡിഷ്യറിയില്‍ കീഴ്‌ക്കോടതികളിലും സബ്കോടതികളിലുമായി 460...

മലപ്പുറം: സംസ്ഥാനത്തെ 18 തദ്ദേശ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രവിജയം നേടി. മുസ്ലിം ലീഗിന്റെ കോട്ടകൊത്തളമായ മലപ്പുറത്തെ ചുവപ്പണിയിച്ചുകൊണ്ടാണ് ഇടതുമുന്നണി വിജയത്തിന് തിളക്കം വര്‍ദ്ധിപ്പിച്ചത്....

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിക്കും സ്റ്റേഡിയത്തിനും മുന്നില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായ മരക്കൊമ്പുകള്‍ ഫയര്‍ഫോഴ്‌സ് മുറിച്ചുനീക്കി. വലിയ ദുരന്തം ഉണ്ടാകുന്നതിന്റെ മുന്നോടിയായാണ് അധികൃതർ അടിയന്തിരമായി മരകൊമ്പുകൾ മുറിച്ചു നീക്കിയത്. നൂറുകണക്കിന്...

കൊയിലാണ്ടി: അരിക്കുളം ഗ്രാമപ്പഞ്ചായത്തില്‍നടന്ന പരാതിപരിഹാര അദാലത്തില്‍ 183 അപേക്ഷകള്‍ തീര്‍പ്പാക്കി. മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് അദാലത്ത് സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി തീരുമാനമെടുക്കാന്‍ കഴിയാത്ത പരാതികള്‍പോലും പരിഹരിക്കാനായതായി പഞ്ചായത്ത് പ്രസിഡന്റ്...

കോഴിക്കോട്: ജൂലായ് 29-ന് നഗരത്തില്‍ ശുചീകരണയജ്ഞം നടത്തും. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, എന്‍.സി.സി., എന്‍.എസ്.എസ്. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരണം. അടിയന്തരമായി ശുചീകരണം...

തൃശ്ശൂര്‍: പതിവായി രാത്രിയില്‍ വീട്ടിലെത്താത്ത ഭര്‍ത്താവിനോട് കാരണം തിരക്കിയ വീട്ടമ്മയുടെ മുട്ടുകാല്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. ഭാര്യയുടെ ചോദ്യം ചെയ്യലില്‍ പ്രകോപിതനായ പഴവൂര്‍ പുത്തന്‍ പീടിക...

ഗര്‍ഭാശയഗള ക്യാന്‍സറിന്റെ ചികിത്സയെക്കുറിച്ചും പ്രതിരോധത്തെ കുറിച്ചുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ചികിത്സ (Treatment) ഏതു ഘട്ടത്തിലാണ് ക്യാന്‍സര്‍ കണ്ടുപിടിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും രോഗപൂര്‍വ നിരൂപണങ്ങളും ചികിത്സാ പദ്ധതിയും....

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയ്ക്കടുത്ത് പളുകലില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഷൈന്‍, ശ്രീജിത്ത് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന...