KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കോതമംഗലം സൗത്ത് അച്ചി വീട്ടിൽ ദേവി (90) നിര്യാതയായി. പരേതരായ കേളുവിന്റെയും, കുഞ്ഞി മാണിക്യത്തിന്റെയും മകളാണ്. സഹോദരങ്ങൾ. ജാനു, പരേതരായ രാരിച്ചൻ നാണി, കുമാരൻ.

കോഴിക്കോട്: വടകരയ്ക്കടുത്ത് തോടന്നൂരില്‍ സിപിഐഎം ഓഫീസ് കത്തിച്ചു. തോടന്നൂര്‍ ബ്രാഞ്ച് ഓഫീസായ മത്തായി ചാക്കോ മന്ദിരമാണ് അക്രമികള്‍ കത്തിച്ചത്. ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു...

കൊച്ചി: സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കേളേജ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് നിഷേധിച്ചു. താന്‍ ഈ വിഷയത്തില്‍ ഇടപെടുകയോ...

ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച്  65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്....

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ആണ് ഉത്തരവിട്ടത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

തിരുവനന്തപുരം: സംസ്ഥാന ബിജെപിയ പിടിച്ചുലച്ച കോഴവിവാദത്തില്‍ മുഖം രക്ഷിക്കല്‍ നടപടിയുമായി നേതൃത്വം. കോഴ വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുടുങ്ങിയ എം ടി രമേശടക്കമുള്ള മുതിര്‍ന്ന...

തിരുവനന്തപുരം: കേരള സംസ്ഥാനം രൂപംകൊണ്ട കാലം മുതൽ ഇന്നത്തെ നിലയിലുള്ള സാമൂഹ്യ മാറ്റങ്ങൾ ഉണ്ടാക്കിയെടുത്തതും രാജ്യത്തിന് ബദൽ മാതൃകയിലുള്ള സംസ്ഥാനമായി മാറിയതും സമരങ്ങൾകൊണ്ട് മാത്രമാണെന്ന് കൃത്യമായറിയുന്ന സമര പോരാളിയുടെ...

തളിപ്പറമ്പ്‌: കേരളത്തിലെ എല്ലാ ഹോട്ടലുകളും ഇറച്ചിക്കടകളും മത്സ്യ വില്‍പ്പന ശാലകളും സെപ്തംബര്‍ 15 നകം അവരവരുടെ മാലിന്യങ്ങള്‍ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തപക്ഷം ലൈസന്‍സുകള്‍ പുതുക്കി നല്‍കില്ലെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഡോ:...

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കൽ, വിലക്കയറ്റം, മാലിന്യ നിർമാർജനത്തിൽ പഞ്ചായത്ത് കാണിച്ച അനാസ്ഥ, മദ്യനയം എന്നിവക്കെതിരെ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ബ്ലോക്ക് കോൺഗ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കാപ്പി വിതരണം പത്ത് ദിവസം പിന്നിട്ടു. ദിവസവും ഒ.പി.യിലെത്തുന്ന 2500ൽപരം രോഗികൾക്ക് വലിയൊരാശ്വാസമാണ് കാപ്പി വിതരണം. ഇന്നത്തെ...