കോഴിക്കോട് : മൊകേരിയിലെ വട്ടക്കണ്ടി ശ്രീധരന്റെ മരണത്തിലെ ദൂരൂഹത. ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ട നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസം 9 നാണ്...
ദില്ലി: സുരക്ഷാ ചിലവിലേക്കായി അബ്ദുള്‍ നാസര്‍ മഅദ്നിയോട് പതിനഞ്ച് ലക്ഷത്തോളം രൂപ അടക്കാന്‍ ആവശ്യപ്പെട്ട കര്‍ണ്ണാടക സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍...
ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ...
2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തിവച്ചു. പുതിയ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് 2000 രൂപ നോട്ടുകളുടെ അച്ചടി...
തിരുവനന്തപുരം: വിവിധപദ്ധതികളില്‍ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കാനാവാത്ത 70,000 ഓളം വീടുകള്‍ അടുത്ത മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....
ഡല്‍ഹി: എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന രീതി അവസാനിപ്പിക്കുന്നു. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും മിനിമം മാര്‍ക്ക് നേടാനായില്ലെങ്കില്‍ ഇനി തോല്‍പ്പിക്കും. കുട്ടികളുടെ നിര്‍ബന്ധിത...
തിരുവനന്തപുരം: വിദ്യാഭ്യാസവായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയിലായ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും. മന്ത്രിസഭയുടെ വജ്ര ജൂബിലിയുടെ...
കൊയിലാണ്ടി: നന്തിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് ടോൾ ബൂത്തിൽ ഇടിച്ച് ഏതാനും പേർക്ക് പരിക്ക്. ഇന്ന് കാലത്ത് എട്ട് മണിയോടെയായിരുന്നു അപകടം. തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക്...
കൊയിലാണ്ടി: പയ്യോളി സ്വദേശിയായ എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. അയനിക്കാട് കാവും പുറത്ത് 'മിഥില' യില്‍ അമല്‍രാജ് (22) ആണ് മരിച്ചത്. കോതമംഗലം എംഎ കോളേജ്...
കൊയിലാണ്ടി: പനി ബാധിച്ച് കോഴിക്കോട്സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരണമടഞ്ഞു. കരയാട് തറമ്മലങ്ങാടി നമ്പ്രത്ത് സതീശ് ബാബു (54) ആണ് മരണമടഞ്ഞത്. വടകര ഡി. ഇ. ഒ....