KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നവലിബറൽ നയങ്ങളെ ചെറുക്കുക.. മതനിരപേക്ഷതയുടെ കാവലാളാവുക.. എന്നീ മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് കൊയിലാണ്ടിയിൽ നടക്കുന്ന യുവജന പ്രതിരോധത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി DYFI കോഴിക്കോട് ജില്ലാ സെക്രട്ടറി...

കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് എം. പി ഹൗസിൽ ഖാലിദ് എം.പി (66) നിര്യാതനായി. ഭാര്യ: തെക്കം വലിയവീട്ടിൽ ആയിഷ. മക്കൾ: ആരിഫ്, നൗഫൽ, സാജിദ. മരുമക്കൾ: പരേതനായ തയ്യിൽമീത്തൽ...

കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ്. അയ്യപ്പരാജ് എന്നയാളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കൊലവിളി നടത്തിയത്. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍...

നടുവണ്ണൂര്‍: നടുവണ്ണൂരിലെ അക്ഷര അക്കാദമി ഓഗസ്റ്റ് ആറിന് നടുവണ്ണൂര്‍ അക്ഷര കോളേജില്‍ പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. രാവിലെ ഒമ്പതുമണി മുതലാണ് പരിശീലനം. ഫോണ്‍:...

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ അത്‌ലെറ്റ് പി.യു. ചിത്രയ്ക്ക് പ്രതിമാസം പതിനായിരം രൂപ സ്കോളര്‍ഷിപ്പ് നല്‍കാനും പരിശീലനത്തിനും ഭക്ഷണ ചെലവിനുമായി പ്രതിദിനം 500 രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു....

ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നരിക്കുനി ചെമ്പക്കുന്ന് ലക്ഷംവീട് കോളനിയിൽ ഷൈജുവിനെയാണ് (32) ബാലുശ്ശേരി സി.െഎ കെ. സുഷീർ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ...

തൃശ്ശൂര്‍: കുന്നംകുളത്തിനടുത്ത് വിരണ്ടോടിയ ആന പൊട്ടക്കിണറില്‍ വീണ് ചരിഞ്ഞു. ധ്രുവന്‍ എന്ന ആനയാണ് ചൊവ്വാഴ്ച വൈകീട്ട് ചരിഞ്ഞത്. തല കുത്തി വീണ ആന പിന്നീട് നേരെ നിന്നെങ്കിലും...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യാ സഹോദരന്‍ എന്നിവരെയാണ് ചോദ്യം...

കൊച്ചി: ഭാര്യയെയും മൂന്നു മക്കളെയും ക്രൂരമായി വെട്ടിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊച്ചി കരുവേലിപ്പടി റഫീഖ് ആണ് ആത്മഹത്യ ചെയ്തത്. റഫീഖിന്റെ വെട്ടേറ്റ ഭാര്യ ജാന്‍സി മരിച്ചു....

കോഴിക്കോട്: അന്യസംസ്ഥാന ലോട്ടറിയുടെ മറവില്‍ നടക്കുന്ന കൊള്ള ഇനിയും ഒരു കാരണവശാലും അനുവദിക്കരുതെന്ന് വിഎസ് അച്യുതാനന്ദന്‍. ജിഎസ്ടി നടപ്പിലാക്കുക വഴി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനംതന്നെ അട്ടിമറിക്കും എന്ന ഇടതുപക്ഷ...