KOYILANDY DIARY.COM

The Perfect News Portal

ഫറോക്ക്: ഫറോക്ക് പേട്ട ദേശീയപാതയിലെ ജുമാ മസ്ജിദിന് സമീപം മിനി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ 15 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടംനടന്നത്. ബസ്...

ആ​ല​പ്പു​ഴ: കലവൂരില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോ​ര്‍​ത്തു​ശേ​രി സ്വ​ദേ​ശി സു​ജി​ത്ത്(25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ര്യാ​ട് നോ​ര്‍​ത്ത് കോ​ള​നി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്....

വടകര: അഴിയൂരില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയില്‍ ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. തലശേരി കോടിയേരി പുന്നോല്‍ നടേമ്മല്‍ മുഹമ്മദ് അസ്‌കറിനെയാണ് (30) വടകര എക്‌സൈസ് സംഘം...

വിഖ്യാത റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിലായിരുന്നു മരണം.

കൊയിലാണ്ടി: ചേമഞ്ചേരി തിരുവങ്ങൂർ കടേക്കാന്താറ്റിൽ നാരായണി (82) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ സറാപ്പ് മക്കൾ. സത്യഭാമ, ഗീത. മരുമക്കൾ: പ്രേമൻ, രവീന്ദ്രൻ. സഹോദരങ്ങൾ: മാധവി, ലക്ഷ്മി. സഞ്ചയനം;...

കൊയിലാണ്ടി: ഐഡിയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദീർഘദൂര ബസ്സ് യാത്രക്കാർക്കായി നോമ്പുതുറ കിറ്റ് വിതരണം നടത്തി. ട്രാഫിക് എസ്.ഐ.കെ.രാജൻ ഉൽഘാടനം ചെയ്തു. കെ.മുജീബ് അലി, എസ്.കെ.ഇസ്മായിൽ, റസൽ തുടങ്ങിയവർ നേതൃത്വം...

തൃശൂര്‍: തൃശൂര്‍ ദേശമംഗലത്ത് സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവ് സാജു, അമ്മ കാളി എന്നിവരെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ട്...

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കി. ആശുപത്രിക്ക് അംഗീകാരം ലഭിക്കാന്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിനാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഒരു...

ബംഗളുരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയ്ക്കെതിരെ രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഷാഫി...