നേമം: സിപിഎം നേമം ലോക്കല്‍ കമ്മിറ്റി അംഗം എസ്.ഷാജിയുടെ വീടിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നു. പാപ്പനംകോട് സര്‍വ്വീസ് കോപ്പറേറ്റീവ്...
കോട്ടയം: കോട്ടയത്ത് ഫിനാന്‍സ് കമ്പനി ഉടമയേയും കുടുംബത്തേയും മരിച്ച നിലയില്‍ കണ്ടെത്തി. മരങ്ങാട്ടുപിള്ളിയില്‍ വയല കൊശപ്പിള്ളി വാഴവേലിക്കല്‍ വാടകയ്ക്ക് താമസിക്കുന്ന സിനോജ് (42), ഭാര്യ നിഷ (35),...
ഡല്‍ഹി: കര്‍ണ്ണാടക നിയമസഭയില്‍ നാളെ ബിഎസ് യെദൂരിയപ്പയ്ക്ക് നിര്‍ണ്ണായകം. നാളെ തന്നെ യെദൂരിയപ്പയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.നിയമവശം അതിന് ശേഷം പരിഗണിക്കാമെന്നും കോതി പറഞ്ഞു. എന്നാല്‍ ഭൂരിപക്ഷം...
തിരുവനന്തപുരം: കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ തല സിറ്റൗട്ടിലെ കമ്പികള്‍ക്കിടയില്‍ കുരുങ്ങിയത് അരമണിക്കൂര്‍. നാട്ടുകാരും വീട്ടുകാരും പരിശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ കഴിയാതിരുന്ന കുട്ടിയുടെ തല പുറത്തെടുത്തത് അഗ്നി ശമന സേന...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്കായി പുതുതായി നിര്‍മിച്ച കെട്ടിടം മേയ് 27-ന് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി പ്രവര്‍ത്തനം മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍...
കൊയിലാണ്ടി: ഏറെ തിരക്കുള്ള കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡിലെ റോഡ് പാടേ തകര്‍ന്നു. ദേശീയപാതയിലൂടെ വടക്കുഭാഗത്തേക്ക് പോകുന്ന മുഴുവന്‍ വാഹനങ്ങളും കടന്നുപോകുന്നത് പഴയ ബസ്സ്റ്റാന്‍ഡിലെ ഈറോഡിലൂടെയാണ്. റോഡില്‍ വലിയകുഴികള്‍ രൂപപ്പെട്ടതിനാല്‍...
തൃശൂര്‍: ചെറുതുരുത്തി ദേശമംഗലത്ത് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരിച്ച റിനിയുടെ ഭര്‍ത്താവ് വെങ്കട എന്ന പേരില്‍ അറിയപ്പെടുന്ന...
കോഴിക്കോട്: കോടഞ്ചേരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മാവോയിസ്റ്റ് നേതാവായ മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വനാതിര്‍ത്തിയിലെ വീട്ടിലെത്തിയതെന്ന് പൊലീസിന് സൂചന ലഭിച്ചു. സംഘടനയില്‍ ചേരാന്‍ നിര്‍ദ്ദേശം നല്‍കിയാണ്...
പത്തനംതിട്ട: തിരുവല്ല വള്ളംകുളത്ത് 10 വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളംകുളം സ്വദേശി ഷാജിയാണ് പിടിയിലായത് കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ വീട്ടില്‍...
കോഴിക്കോട്: കൊടുവള്ളിയിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്നു. സില്‍സില ജ്വല്ലറിയിലാണ് കവര്‍ച്ച. ചുമര് തുരന്ന് അകത്ത് കയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ്...
