തിരുവനന്തപുരം: തിരുവല്ലം പൂനംതുരുത്തില്‍ വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തില്‍ അധികാരികള്‍ കേസ് മൂടികെട്ടാന്‍ ശ്രമിക്കുന്നതായി കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ. ഈ സാഹചര്യത്തില്‍ പിടിയിലായവര്‍ നിരപരാധികള്‍...
കൊയിലാണ്ടി: ഉദ്ഘാടനത്തിന് ഒരുങ്ങി നില്‍ക്കുന്ന കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് മനോഹരമായ ഗേറ്റും ചുറ്റുമതിലും നിര്‍മ്മിക്കുതിന് അനുമതിയായി. കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും...
കൊയിലാണ്ടി: പന്തലായനി നടുവിലെ വെളളിലാട്ട് പരേതനായ രാമുണ്ണിനായരുടേയും, ലക്ഷ്മിഅമ്മയുടേയും മകൻ ശിവദാസൻ (50) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: അർജുൻ, നന്ദകിഷോർ. സഹോദരങ്ങൾ: പരേതനായ വിജയൻ, നാരായണൻ,...
കോഴിക്കോട്: പണം അടച്ചില്ലെങ്കില്‍ ചികില്‍സ നല്‍കില്ലെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അറിയിച്ചതായി ബന്ധുക്കളുടെ ആരോപണം. ചങ്ങരോത്ത് മരിച്ച സാലിഹിന്റെയും സാബിദിന്റെയും പിതാവ് മൂസയ്ക്കാണ് ചികില്‍സ നിഷേധിച്ചത്. ഒന്നേകാല്‍...
കോഴിക്കോട്: പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗികളെ പരിചരിച്ച താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയാണ് മരിച്ചത്. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു...
കോഴിക്കോട്: നിപ്പ വൈറസ് മൂലമുണ്ടാകുന്ന പനി കോഴിക്കോട് ജില്ലയില്‍ വ്യാപിച്ചത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നെന്ന് സൂചന. നിപ്പ മൂലമുള്ള പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് പേരാമ്പ്രയിലായിരുന്നു....
ഡല്‍ഹി: തൊഴിലില്ലായ്മയ്ക്കെതിരെ കാല്‍ലക്ഷം യുവജനങ്ങളെ അണിനിരത്തി ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിന് ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. 'എവിടെ എന്റെ തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്...
കൊയിലാണ്ടി: കഴിഞ്ഞ നിരവധി വർഷമായി ഒഴുക്ക് നിലച്ച് തകർന്ന കൊരയങ്ങാട് ഡിവിഷൻ ഈസ്റ്റ് റോഡിലെ അഴുക്ക് ചാൽ പുതുക്കി പണിയുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കെ.ദാസൻ എം.എൽ.എ.യുടെ നിർദേശപ്രകാരം...
തിരുവനന്തപുരം: അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതിനാല്‍ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 'സാഗര്‍' ചുഴലിക്കാറ്റിന് പിന്നാലെയാണ് അപകടകരമായ...
കോഴിക്കോട്: നിപാ വൈറസ് അപകടം വിതയ്‌ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തി പരിശോധനകള്‍ നടത്തും. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വിദഗ്ധ സംഘം ഇന്ന് പരിശോധനയ്‌ക്കെത്തുന്നത്....
