അദ്ധ്യാപകന്‍ കെ.കെ. അനീഷിന് സ്മാരകമായി നിര്‍മ്മിച്ച വായനശാല 31 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
നാദാപുരം: മാനേജ്മെന്റും വിദ്യാഭ്യാസ വകുപ്പും വേട്ടയാടി ജീവനെടുത്ത മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകന്‍ കെ.കെ. അനീഷിന് സ്മാരകമായി നിര്‍മ്മിച്ച വായനശാല ഈ മാസം 31ന് വൈകുന്നേരം...