KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരി: ബാലുശ്ശേരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നവധാര വായനശാല ഗ്രന്ഥാലയത്തിലെ ക്ലബ്ബ് അംഗങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ നല്കി. വൃക്ഷത്തൈകളുടെ നടീല്‍ ഉദ്ഘാടനം കുന്നക്കൊടിയില്‍ ബാലുശ്ശേരി...

കോഴിക്കോട്: കഴിഞ്ഞ 16 ദിവസമായി അഖിലേന്ത്യാ വ്യാപകമായി ജി.ഡി.എസ് ജീവനക്കാര്‍ നടത്തി വന്ന പണിമുടക്ക് വിജയിച്ചു. കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാര്‍ശകള്‍ കാബിനറ്റ് യോഗം അംഗീകരിച്ച...

വടകര: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടോത്ത് തയ്യുള്ളതില്‍ അമയപുരിയില്‍ സതീഷ്‌കുമാര്‍(55) നെയാണ് വടകര ജനതാ റോഡിലെ കെട്ടിടത്തിന്റെ...

കൊയിലാണ്ടി; പന്തലായനി കാട്ടുവയലില്‍ പരേതരായ കേളപ്പന്റെയും അമ്മാളു അമ്മയുടെയും മകനായ ദാമോദരന്‍ (67)(ഓട്ടോ ഡ്രൈവര്‍) നിര്യാതനായി. ഭാര്യ:  കനക. മക്കള്‍: ധനേഷ് കുമാര്‍(ദുബായ്), ദിവ്യ. മരുമക്കള്‍: രാംദാസ്...

കൊയിലാണ്ടി; സഹകരണ അര്‍ബന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹരിതം സഹകരണം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം കൊയിലാണ്ടി സബ്‌കോടതി വളപ്പില്‍ സബ്ജഡ്ജ്/അസി.സെഷന്‍സ് ജഡ്ജ് സി.ജി.ഘോഷ പ്ലാവിന്‍തൈ നട്ടുകൊണ്ട്...

കൊയിലാണ്ടി: നിപ പ്രതി രോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലെ ജീവകാരുണ്യ പ്രവർത്തകനായ ബാലൻ അമ്പാടി താലൂക്ക് ആശുപത്രിയിലേക്ക്‌ പ്രതിരോധ കിറ്റുകൾ കൈമാറി. താലൂക്ക് ആശുപത്രി ആർ.എം.ഒ.ഡോ.അബ്ദുൾ അസീസ്...

മുംബൈ: സുപ്രധാന നിരക്കുകളില്‍ വര്‍ധനവ് വരുത്തി റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം. നാലര വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഭവന,...

അടിമാലി: പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവപാര്‍ക്കിനുള്ള രണ്ടാംസ്ഥാനം കരസ്ഥമാക്കി അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍. പ്രകൃതിയെ അറിഞ്ഞ് പരിസ്ഥിതി ബോധത്തോടെ വളരാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്...

മലപ്പുറം: വനിതാ ലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികള്‍ കൊല്ലപ്പെട്ട കോട്ടയം നാട്ടാശ്ശേരി കെവിന്റെ ഭാര്യ നീനുവിനെ ആശ്വാസിപ്പിക്കാനും ധൈര്യം പകരാനുമായി കെവിന്റെ വീട്ടിലെത്തി. രണ്ടുദിവസം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട...

കോഴിക്കോട്: ജില്ലയിലെ ആദ്യ ഹരിത ഓഫീസ് പ്രഖ്യാപനം പുതിയനിരത്തുളള ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കോംപ്ലക്സില്‍ ജില്ലാ കലക്ടര്‍ യുവി ജോസ് നിര്‍വഹിച്ചു. ഹരിത ഓഫീസ് പ്രഖ്യാപത്തിന്റെ ഭാഗമായി ഓഫീസുകളില്‍...