KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: തെങ്ങ് വീണ് വീട് തകർന്നു. കുറുവങ്ങാട് വരകുന്നുമ്മൽ അഷറഫിന്റെ വീടാണ് തകർന്നത്. വെള്ളിയാഴ്ച വൈകീട്ട് വീശിയ ശക്തമായ കാറ്റിലാണ് സംഭവം. ഭാര്യ ബുഷ്‌റ്ക്ക് പരിക്കേറ്റു. ഇവരെ...

പീരുമേട്‌-ചപ്പാത്തില്‍ നിന്ന്‌ ആറ്റില്‍ കാണാതായ ഗൃഹനാഥന്‌ വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. രണ്ട്‌ ദിവസം മുമ്പ്‌ കരുന്തിരിവി ആറ്റില്‍ മീന്‍ പിടിക്കാന്‍ പോയ വളവോട്‌ കടപ്പാക്കര ആന്റണിയെ കണ്ടെത്തുന്നതിനാണ്‌...

കൊയിലാണ്ടി: യന്ത്രതകരാറിനെ തുടർന്ന് പുറംകടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ടിലുണ്ടായിരുന്ന 10 പേരെ പുതിയാപ്പയിൽ നിന്നും എത്തിയ മൽസ്യതൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. പയ്യോളി കടപ്പുറത്ത് കരയിൽ നിന്ന് ആറ്...

പുനലൂര്‍: കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെ പുനലൂരിലും സമീപപ്രദേശമായ ഇടമണ്‍-34ലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഇവര്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു....

ഗിഫു: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളി താരം ജിസ്‌ന മാത്യു ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടി. 400 മീറ്റര്‍ 53.26 സെക്കന്റില്‍ ഫിനിഷ്...

തിരുവനന്തപുരം: അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ വധഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍. തിരുവനന്തപുരം പാല്‍ക്കുളങ്ങര കോഴിയാട്ട് ഇന്ദു നിവാസില്‍ ബിജു നായരെയാണ് പൊലീസ്...

തിരുവന്തപുരം> സിപിഐ എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ പ്രഖ്യാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്‌ എളമരം കരീം. ഇന്ന് ചേര്‍ന്ന സംസ്ഥാന...

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സീറ്റ് ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ലെന്നും മാണിക്ക് സീറ്റ് കൊടുത്തത് ഒരു വര്‍ഷത്തേക്ക് മാത്രമുള്ള നടപടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളകോണ്‍ഗ്രസിനെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള...

അമ്പലപ്പുഴ: അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലിടിച്ച്‌ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പുന്നപ്ര വടക്കു പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഗീതാഭവനില്‍...

കോഴിക്കോട്:  പുതിയാപ്പയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയി പുറംകടലില്‍ കുടുങ്ങിയ ബോട്ടിലുള്ളവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ചാര്‍ളി 404 പുറപ്പെട്ടു. തിക്കോടി കടപ്പുറത്ത് നിന്നും മൂന്നര...