KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കടല്‍ക്ഷോഭം നേരിടുന്ന ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ കടപ്പുറത്ത് തിരമാല വീശിയടിച്ച്‌ തീരസംരക്ഷണഭിത്തി തകര്‍ന്നു. കടലോരത്ത് നട്ടുവളര്‍ത്തിയ മരങ്ങളും വ്യാപകമായി നശിച്ചു. ഞായറാഴ്ച പകല്‍ മഴയ്ക്ക് കുറവുണ്ടായിരുന്നെങ്കിലും തീരദേശത്ത് തിരമാലകള്‍ക്ക്...

മുക്കം: നിപ്പയുടെ ആഘാതത്തിലകപ്പെട്ട നെല്ലിക്കപറമ്ബ് മാട്ടുമുറി നിവാസികള്‍ക്ക് ഡിവൈഎഫ്‌ഐ, സി.പി.എം പ്രവര്‍ത്തകരുടെ സഹായം. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് അഖില്‍ എന്ന യുവാവ് മരിക്കാനിടയായതോടെ ദുരിതത്തിലായ പ്രദേശവാസികള്‍ക്ക്...

ഇടുക്കി> നാലുദിവസമായി ജില്ലയില്‍ പെയ്യുന്ന കനത്തമഴ ഹൈറേഞ്ച്‌ മേഖലയില്‍ കോടികളുടെ നാശം വിതച്ചു. അടിമാലിയില്‍ രണ്ടിടത്തും രാജാക്കാട്‌ കള്ളിമാലി വ്യൂപോയിന്റിലും ഉരുള്‍പൊട്ടി. മിക്കയിടങ്ങളിലും മരം വീണും കാറ്റിലും...

കൊയിലാണ്ടി: പയറ്റുവളപ്പിൽ രാഘവൻ (72) നിര്യാതനായി.97-ാം ബൂത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ. വിമല. മക്കൾ പ്രസീത, ഷാജി, ബിജു, ജസീന. മരുമകൻ: ചക്ര...

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം കൊരയങ്ങാട് ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു വിജയികളായവരെയും, എം.ബി.ബി.എസ്.പരീക്ഷയിൽ വിജയം നേടിയ ഡോ.ധനുശ്രീ വിനോദ് കുമാറിനെയും അനുമോദിച്ചു. നഗരസഭാ ചെയർമാൻ...

കൊയിലാണ്ടി: കഴിഞ്ഞ ഒരാഴ്ചയായി രാത്രിയും പകലും കൊയിലാണ്ടി മേഖലയില്‍ ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടം. മരങ്ങള്‍ വീണു ഒട്ടെറെ വീടുകള്‍ തകര്‍ന്നു. വൈദ്യുതി ലൈനുകള്‍ പരക്കെ അറ്റുവീണതോടെ...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം വീശിയ ശക്തമായ കാറ്റിൽ മരം കടപുഴകി വീടിന് കേടുപാടു സംഭവിച്ചു. കൊരയ ങ്ങാട് തെരുവിലെ എടക്കോ ട ൻ കണ്ടി ദിനേശന്റെ വീടിനാണ്...

കൊല്ലം> സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ കാസിം അന്തരിച്ചു.69 വയസ്സായിരുന്നു.കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍...

കോട്ടയം: കോണ്‍ഗ്രസിനെതിരായ മുന്‍ പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കണമെന്ന മുതിര്‍ന്ന നേതാവ് വിഎം സുധീരന്റെ ആവശ്യം തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. ഖേദം പ്രകടിപ്പിക്കേണ്ട...

കൊയിലാണ്ടി: പട്ടണത്തിന്റെ ഹൃദയ ഭൂമികയിൽ ഒരു ജനതയുടെ താങ്ങും തണലുമായിരുന്ന ആൽമര മുത്തശ്ശി കടപുഴകി. കൊയിലാണ്ടി ബസ്സ് സ്റ്റാന്റിന് സമീപം ദേശീയപാതയിലുള്ള ഭീമൻ ആൽമരമാണ് ഇന്ന് (ശനി)...