ഫറോക്ക്> ഫറോക്ക് നഗരസഭാഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ബുധനാഴ്ച നടന്ന ചെയര്‍ പെഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണച്ച സ്വതന്ത്ര കമറുലൈല വിജയിച്ചു. ലീഗിന്റെ പ്രതിനിധിയും ചെയര്‍പേഴ്‌സനുമായ സി റുബീനയെയാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം....
കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫിസിനു മുന്നില്‍ ശവപ്പെട്ടിവച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ്...
തിരുവനന്തപുരം: പരസ്യപ്രസ്താവന പാടില്ലെന്ന കെപിസിസിയുടെ നിര്‍ദേശം മറികടന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വീണ്ടും വി.എം സുധീരന്‍. കെപിസിസി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി...
ഇരിട്ടി> കുടകിലെ മാക്കൂട്ടം വനത്തിലും കേരളാതിര്‍ത്തിയിലെ അയ്യങ്കുന്ന് പാറയ്ക്കാമലയിലും ഉരുള്‍പൊട്ടി. മാക്കൂട്ടത്ത് ചുരം റോഡില്‍ അമ്ബുവിന്റെ കടക്ക് മുന്നിലാണ് ഉരുള്‍പൊട്ടി വന്‍മരങ്ങളും കൂറ്റന്‍ പാറക്കെട്ടുകളും മലവെള്ളപ്പാച്ചിലും പ്രദേശത്തെ...
കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചു ജില്ലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവര്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ദവാഗുഢ് സ്വദേശികളായ ബബൂട്ട് (18), ബിന്‍മാല്‍ സ്വദേശി തല്‍സറാം(20) എന്നിവരാണു...
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരിലെ ക്ഷേത്രങ്ങളില്‍ വന്‍കവര്‍ച്ച. രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി 50 പവന്‍ മോഷണം പോയി. കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, കോട്ടുവളളി ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലാണ്...
കൊച്ചി: ഈ വരുന്ന ജൂണ്‍ 19 നു കൊച്ചി മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അന്നേ ദിവസം മെട്രോയില്‍ കയറാന്‍ എത്തുന്നവര്‍ക്ക് ടിക്കറ്റ് എടുക്കാതെയുള്ള ഒരു യാത്രയാണ്...
തിരുവനന്തപുരം: ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്‍ പി. ജോസഫിന്റെ കുടുംബത്തിന് വീടുവെക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കാനും...
കല്‍പ്പറ്റ: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, പുതുക്കല്‍, അധിക യോഗ്യത ചേര്‍ക്കല്‍ മുതലായ സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ 60 ദിവസത്തിനുളളില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡുമായി...
