ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയില്‍ തൊഴിലവസരങ്ങള്‍. സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാര്‍ക്കാണ് അവസരങ്ങള്‍. നിലവില്‍ 41 ഒഴിവുകളാണുള്ളത്. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍...
ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെയാണ് പുതിയ കണക്കുകൂട്ടലുകള്‍ അധ്യാപികയെ പഠിപ്പിച്ചത്. മന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്ക് ടീച്ചര്‍ നല്‍കിയ ഉത്തരം തെറ്റാണെന്ന് വാദിച്ച്...
തിരുവനന്തപുരം: ചന്ദ്രനില്‍ വ്യാപകമായ രീതിയില്‍ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. ഐഎസ്‌ആര്‍ഒയുടെ ആദ്യചാന്ദ്ര ദൌത്യമായ ചാന്ദ്രയാന്‍-ഒന്നിലെ പരീക്ഷണ ഉപകരണമാണ് നിര്‍ണായകമായ ഈ കണ്ടെത്തല്‍ നടത്തിയത്. ചാന്ദ്രയാന്‍ പേടകത്തിലുണ്ടായിരുന്ന 'മൂണ്‍ മിനറോളജി...
കൊച്ചി: നടി കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഡ്വ. രാമന്‍പിള്ള മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് . അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നു...
വളയം: എക്സൈസ് നടത്തിയ പരിശോധനയില്‍ വാഷും നിര്‍മ്മിക്കാന്‍ സൂക്ഷിച്ച ഉപകരണങ്ങളും പിടികൂടി. വിലങ്ങാട് വാളാന്‍തോട് പരിസരത്തു താല്‍ക്കാലിക ഷെഡ് കെട്ടി നിര്‍മ്മാണം നടത്തിയിരുന്ന കേന്ദ്രത്തില്‍ നിന്നാണ് 200...
കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയയിലൂടെ 50 കാരിയുടെ പാന്‍ക്രിയാസില്‍ നിന്ന് 7.1 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തു. വയനാട് സ്വദേശിനിയായ രോഗി...
കോഴിക്കോട്: സംസ്ഥാനത്തെ ഇ.എന്‍.ടി വിദഗ്ദ്ധരുടെ പതിനാറാമത് വാര്‍ഷിക സമ്മേളനം കെന്റ് കോണിന്റെ ഭാഗമായി ശസ്ത്രക്രിയകളുടെ തല്‍സമയ പ്രദര്‍ശനം നടത്തി. രാജ്യത്തെ പ്രശസ്തരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന അതിസങ്കീര്‍ണ്ണ...
തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സീറ്റു നിലനിര്‍ത്തി. എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി സുഭാഷ് രയരോത്തിനെയാണ് യു.ഡി.എഫിലെ നിട്ടോടി രാഘവന്‍ 215 വോട്ടിനു പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്റെ...
ഫറോക്ക്: മുസ്ളീംലീഗിലെ പി. റുബീനയെ ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.റുബീനയ്ക്ക് 19 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി...
കോഴിക്കോട്: ജില്ലയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് മാത്രമായി ബീച്ച് ആശുപത്രിയില്‍ പ്രത്യേക ക്ലിനിക്ക് തുടങ്ങുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ക്ലിനിക്ക് തുടങ്ങുന്നത്. ഒക്ടോബര്‍...