KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ സര്‍വകലാശാല (ഐഐഎസ്ടി)യില്‍നിന്ന് 245 പേര്‍കൂടി ഉന്നത ബിരുദങ്ങള്‍ നേടി പുറത്തിറങ്ങി. വലിയമല ഐഐഎസ്ടിയുടെ അഞ്ചാമത് ബിരുദദാനച്ചടങ്ങ് ഭൗമ ശാസ്ത്രമന്താലയം മുന്‍ സെക്രട്ടറി ഡോ....

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തറക്കല്ലിടല്‍ കര്‍മ്മം നടന്നു. ഭക്തജനങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിച്ചുകൊണ്ട് ആരംഭിച്ച ഉദ്യമത്തിന് 50 ലക്ഷം...

പലപ്പോഴും നമ്മള്‍ കേള്‍ക്കുന്നതാണ് ചിരി ആരോഗ്യത്തിന് നല്ലതെന്ന്. ആരോഗ്യത്തിന് മാത്രമല്ല ചിരി സൗന്ദര്യത്തിനും നല്ലതാണ്. മുഖസൗന്ദര്യം വര്‍ദ്ധിക്കും ചിരി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ചെറുപ്പം നിവനിര്‍ത്താനും...

ചെ​റു​പു​ഴ: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ യു​വാ​വ് സ​ഹാ​യം തേ​ടു​ന്നു. കോ​ഴി​ച്ചാ​ലി​ലെ തെ​ക്കേ​ത​കി​ടി​യേ​ല്‍ ബി​ജു വ​ര്‍​ഗീ​സാ​ണ് (42) സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത്. ബി​ജു​വി​ന് ക​മി​ല്ല​സ് സന്ന്യാസസ​ഭാം​ഗ​മാ​യ വൈ​ദി​ക​ന്‍...

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നും 100 കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ...

കൊച്ചി: പലതവണ റിലീസ് മാറ്റിവെച്ച ദിലീപ് ചിത്രം 'രാമലീല' ഈ മാസം 28ന് തിയേറ്ററുകളിലെത്തും. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഫെയ്സ്ബുക്കിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്. നടിയെ ആക്രമിച്ച...

കൊല്ലം : ട്രെയിനില്‍ നിന്നും കായലിലേക്ക് വീണ പെണ്‍കുട്ടിയെ രക്ഷിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ പരവൂര്‍ കായലിന് കുറുകെ മാമൂട്ടില്‍ പാലത്തിലായിരുന്നു അപകടം. പുനലൂരില്‍ നിന്നു...

തൃശൂര്‍: ആമ്പല്ലൂരില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരുടെ ഇടയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞു കയറി. 20 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ഇന്ന് രാവിലെ...

പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍  കണ്ടെത്തി. പുളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍, ഭാര്യ പ്രേമകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ടും പ്രേമകുമാരിയെ കഴുത്തുഞെരിച്ചുമാണ്...

കൊയിലാണ്ടി: അരങ്ങാടത്ത് മലരി കലാമന്ദിരം നവരാത്രി സംഗീതാരാധന 21-ന് കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ടുമുതല്‍ സംഗീതാരാധന. വൈകീട്ട് നാലിന് മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദരദാസര്‍ പുരസ്‌കാരം ഗാനരചയിതാവ്...