കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രേശ കുടുംബസംഗമം കാരണവര്‍ കുഞ്ഞിശങ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഇ.എസ്. രാജന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി. നാരായണന്‍ മൂസത്, വി.വി. സുധാകരന്‍, ഉദയകുമാര്‍, ബാലന്‍ നായര്‍...
തിരുവനന്തപുരം: സംസ്ഥാനമെങ്ങുമുണ്ടായ കനത്തമഴയില്‍ വ്യാപക നാശനഷ്ടവും ഉരുള്‍പൊട്ടലും. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ കക്കൂസ് കുഴിയില്‍വീണ് ബാലികയും കണ്ണൂര്‍ ജില്ലയില്‍ തെങ്ങുവീണ് ഒരാളും പാറമടയില്‍നിന്ന് കല്ല്...
തിരുവനന്തപുരം: കാവ്യമാധവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുള്ള കാര്യങ്ങള്‍ക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിനെയും തന്നെയും കേസില്‍ കേസില്‍ കുടുക്കുന്നതിന്...
ന്യൂഡല്‍ഹി: അടുത്തവര്‍ഷം തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിച്ച്‌പി. രാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഇന്ത്യ കാവിയുഗത്തിലേക്ക് പ്രവേശിച്ചതായും വിഎച്ച്‌പി നേതാവ് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ വിവിധ...
ഗാസിയാബാദ്: കൊലപാതക കേസില്‍ ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്ര ബീഡ് സ്വദേശി മച്ചേന്ദ്ര നാഥ് എന്ന ബാബ പ്രതിഭനാഥാണ് അറസ്റ്റിലായത്. പ്രതി നാലു വര്‍ഷമായി ഒളിവിലായിരുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് റെയില്‍വെ...
കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് ദുര്‍ഗാപൂജയുമായി മുന്നോട്ട് പോകുമെന്ന സംഘ്പരിവാറിന്റെ പ്രഖ്യാപനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ താക്കീത്. പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കാന്‍...
കൊയിലാണ്ടി: ഊരള്ളൂർ പരേതനായ കൊരട്ടിയിൽ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി (87) നിര്യാതയായി. മക്കൾ: പരേതനായ ഗംഗാധരൻ, രാമൻ കുട്ടി, ഭാസ്‌ക്കരൻ, ബാലകൃഷ്ണൻ, വിജയൻ, രവീന്ദ്രൻ, സദാനന്ദൻ, രാജീവൻ,...
ഭോപാല്‍: മധ്യപ്രദേശില്‍ നിന്നുള്ള ജൈന ദമ്പതിമാര്‍ മൂന്നു വയസുകാരിയായ മകളെയും 100കോടിയോളം മൂല്യം മതിക്കുന്ന സ്വത്തുക്കളും ഉപേക്ഷിച്ച് സന്യസിക്കുന്നു. സുമിത് റാത്തോഡ് (35), ഭാര്യ അനാമിക (34)...