തിരുവനന്തപുരം: പരീക്ഷാ പരിഷ്കരണ നടപടികള്‍ ആരംഭിക്കാന്‍ പി.എസ്.സി. യോഗം അംഗീകാരം നല്‍കി. വിപുലമായ ചോദ്യശേഖരം തയ്യാറാക്കുകയാണ് ആദ്യം നടപ്പാക്കുന്നത്. ചരിത്രം(ഹിസ്റ്ററി), ഭൂഗര്‍ഭശാസ്ത്രം(ജിയോളജി), വൈദ്യശാസ്ത്രം(മെഡിക്കല്‍) എന്നീ വിഷയങ്ങളുടെ ചോദ്യശേഖരം...
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു.രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പില്‍...
കൊയിലാണ്ടി: നഗരസഭയുടെ 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍വളം വിതരണം ആരംഭിച്ചു. 36 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ വളം...
കൊയിലാണ്ടി: സംശയകരമായ സാഹചര്യത്തിൽ നാടോടി സ്ത്രീയുടെ കൈയിൽ കണ്ട കുട്ടിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ വെച്ചാണ് നാട്ടുകാർ ആന്ധ്ര സ്വദേശിയായ...
മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രതീക്ഷാ നാളങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. വി.കെ.ബാബുരാജ് മോഡറേറ്ററായിരുന്നു. കെ.പി.രാമചന്ദ്രൻ വിഷയാവതരണം നടത്തി....
കൊയിലാണ്ടി: കെ.എസ്.ടി.എ. നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശമുയര്‍ത്തി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 2000 ശില്‍പ്പശാലകളുടെ ഭാഗമായി കൊയിലാണ്ടിയില്‍ സബ്ജില്ലാതല ഉദ്ഘാടനം നടത്തി. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമീപകാലത്തുണ്ടായ...
കൊയിലാണ്ടി: പെരുവട്ടൂർ അറുവയൽ ബാലാമണി (50) നിര്യാതയായി. ഭർത്താവ്: ഹരിദാസൻ. മക്കൾ: ധീരജ്, ദിലീഷ്. അമ്മ: ദേവകി. സഹോദരങ്ങൾ: ശാന്ത, വാസന്തി, പ്രേമ, ബിന്ദു, പരേതനായ രാജൻ....
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ഒറ്റവാക്ക് വിധിയാണ് കോടതി നടത്തിയത്. നടിയെ...