കൊയിലാണ്ടി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് തുല്യപരിഗണനയും പങ്കാളിത്തവും നല്‍കാതെ ഇരട്ടനീതി നടപ്പാക്കുന്നത് അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ജില്ലാ ശില്പശാല അഭിപ്രായപ്പെട്ടു. ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി കെ....
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും...
തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥന്റെ വാഹനത്തിനു നേരെ ആക്രമണം. വ്യാഴാഴ്ച വൈകുന്നേരത്തോടെ വിതുര കെപിഎസ്‌എം ജംഗ്ഷനിലായിരുന്നു സംഭവം. അര്‍ധനഗ്നനായെത്തിയ യുവാവ് കമ്പിവടി ഉപയോഗിച്ച് കാര്‍ ആക്രമിക്കുകയായിരുന്നു. ഇയാളെ...
ഹൈദരാബാദ്: ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ മോണിക്കയാണ് ആത്മഹത്യ ചെയ്തത്. 21 വയസ്സായിരുന്നു. എനിക്കിപ്പോള്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിയാകുന്നു....
പേരാമ്പ്ര: കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 14-ന് രാവിലെ 10 മണിക്കാണ് ക്യാമ്പ്.
കൊയിലാണ്ടി: അറ്റകുറ്റപ്പണിക്കായി കൊല്ലം റെയില്‍വേ ഗെയിറ്റ് (നമ്പര്‍-204) ഒക്ടോബര്‍ 13-ന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് മണിവരെ അടച്ചിടും.
കൊയിലാണ്ടി: ആര്‍ത്തിരമ്പുന്ന കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന കുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഉരുപുണ്യകാവ് ക്ഷേത്രം. കരിമ്പാറക്കൂട്ടങ്ങളും തിരമാലകളുടെ പൊട്ടിച്ചിരിയും ആഹ്ലാദകരമാക്കുന്ന സുന്ദരമായ കടലോരം. മൂടാടി ഉരുപുണ്യകാവ് കടല്‍ത്തീരം ജില്ലയിലെ പ്രധാന...
തിരുവനന്തപുരം: എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 21 മുതല്‍ രണ്ട് പ്രചാരണജാഥകള്‍ പര്യടനം നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ...
കൊച്ചി: ആലുവയില്‍ ലോറിയിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു അപകടം. മെട്രോ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി....
കൊയിലാണ്ടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഭാരവാഹികളായി ഡോ.എം.ഭാസ്കരൻ (പ്രസിഡണ്ട്) ഡോ. ടി. സുധീഷ് (സെക്രട്ടറി) ഡോ.പി.പ്രദീപൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. ഡോ.എം.കെ. കൃപാൽ അദ്ധ്യക്ഷത...