KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂര്‍: ലോക് താന്ത്രിക് യുവജനതാദള്‍ പേരാമ്ബ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദന സദസ്സ് ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍...

വടകര: ക്ഷീര വികസന വകുപ്പും മൂരാട് ക്ഷീരോദ്പാദക സഹകരണ സംഘവും സംയുക്തമായി ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് വി പി നാരായണന്റെ അധ്യക്ഷതയില്‍ വാര്‍ഡ്...

മുക്കം: ഭരണാനുമതി ലഭിച്ച മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കാകാനാവശ്യമായ ഔദ്യോഗിക നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ തിരുവമ്ബാടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെയുള്ള മലയോര...

കൊച്ചി: മഹാരാജാസ്‌ കോളേജില്‍ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിനെ എന്‍ഡിഎഫ്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഗുണ്ടകള്‍ കൊലപ്പെടുത്തിയതില്‍ എസ്‌എഫ്‌ഐ പ്രതിഷേധിച്ചു. കലാലയങ്ങളെ കൊലക്കളങ്ങളാക്കുന്ന ക്യാമ്പസ്‌ ഫ്രണ്ടിനെ പ്രതിരോധിക്കണമെന്നും കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌...

എറണാകുളം: മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് മരിച്ചത്.എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്...

കൊയിലാണ്ടി : കൊല്ലം-നെല്യാടി റോഡില്‍ ബസ്സിന് സൈഡ് കൊടുക്കവെ  ചെറുവണ്ണൂര്‍ ഭാഗത്തേക്ക് കരിങ്കല്‍ കൊണ്ടുപോവുകയായിരുന്ന ടിപ്പര്‍ ലോറി റോഡരികിലെ ചെളിയില്‍ കുരുങ്ങി. തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു....

കൊയിലാണ്ടി : വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രത്തിന്റെ പാടശേഖത്ത് നടീല്‍ ഉത്സവം നടന്നു. ഒരു ഭക്തകുടുംബത്തിന്റെ ക്ഷേത്രത്തിലേക്കുള്ള കാണിക്കയായിട്ട് ആരംഭിച്ച നെല്‍കൃഷിയുടെ ഞാറുനടീല്‍  നഗരസഭാ കൗൺസിലർയു രാജീവന്‍...

കൊയിലാണ്ടി: കുക്കർ പൊട്ടിതെറിച്ച് വീട്ടമ്മയ്ക്ക് പരുക്ക്. കൊരയങ്ങാട് തെരു പറമ്പിൽ കെ. പി. അശോക് കുമാറിന്റെ ഭാര്യ സുജാത (53) യ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച കാലത്താണ് സംഭവം....

കൊയിലാണ്ടി : മലിനീകരണ നിയന്ത്രണത്തില്‍ നൂതന പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ ശ്രദ്ധാകേന്ദ്രമാവുന്നു. കുടുംബശ്രീയുടെ സഹകരണത്തോടെ വീടുകളില്‍ ശുചിത്വം ഉറപ്പാക്കുന്നതിന് 'ശുചിത്വം ഭവനം' പദ്ധതിയാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കുടുംബശ്രീ...

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്കു​ നേരെ ആസിഡ്​ ആക്രമണം. റെയില്‍വെ സ്​റ്റേഷനില്‍ വെച്ചാണ്​ ആക്രമണമുണ്ടായത്​. സംഭവത്തില്‍ ഒരാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​.