KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം : സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്ബോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ അതിശക്തമായ...

കൊയിലാണ്ടി: നഗരസഭയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി അയല്‍ക്കൂട്ട പഠന ക്ലാസ്സ് ആരംഭിച്ചു. പഠന ക്ലാസ്സിന്റെ നഗരസഭതല ഉദ്ഘാടനം ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: നഗരസഭയില്‍ കേരളോത്സവത്തിന് അരങ്ങുണര്‍ന്നു. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി. കെ. പത്മിനി, സ്റ്റാന്റിംഗ്...

കൊയിലാണ്ടി: നടുവത്തൂർ മേപുത്തലത്ത് കുഞ്ഞിക്കണാരന്റെ ഭാര്യ മീനാക്ഷി (72) നിര്യാതയായി. മക്കൾ: ഷ്രീലത, ലതിക (അധ്യാപിക, പാവണ്ടൂർ ഹയർ സെക്കണ്ടറി സ്‌ക്കൂൾ), രഞ്ജിനി. മരുമക്കൾ: ബാലകൃഷ്ണൻ പുതയടത്ത്...

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവതസപ്താഹം 22-ന് സമാപിക്കും. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.

കൊയിലാണ്ടി: മുചുകുന്ന് കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ 29-ന് വൈകീട്ട് രൗദ്രഭാവത്തിലുള്ള വലിയവട്ടളം ഗുരുതിതര്‍പ്പണം നടത്തും. ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, ലളിതാ സഹസ്രനാമജപം എന്നിവ ഉണ്ടാകും. എടമന ഉണ്ണികൃഷ്ണന്‍...

കൊട്ടരക്കര: ആലഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കൂളത്തൂപ്പുഴ സ്വദേശി ജയകുമാര്‍ (50) ആണ് മരിച്ചത്.

കോഴിക്കോട്: വേങ്ങേരി ശ്രീ പാടശ്ശേരി കിണറ്റിങ്കര ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. മേല്‍ശാന്തിയുട നേതൃത്വത്തില്‍ ശുദ്ധികലശം നടന്നു. ക്ഷേത്ര...

നാദാപുരം: നൂറ്റാണ്ടുകള്‍ പഴക്കമുളള പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂള്‍ ഗ്രൗണ്ട് സംരക്ഷിക്കണമെന്ന് സി.പി.എം. പുറമേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുതുവടത്തൂര്‍ യു.പി. സ്കൂളില്‍ എം.ടി.ചാത്തന്‍ നഗറില്‍ നടന്ന...

ബാലുശ്ശേരി: മയക്കുമരുന്നു മാഫിയകളുടെ കൈപ്പിടിയിലേക്ക് കേരളത്തിലെ ക്യാമ്പസ്സുകളെ എത്തിക്കാതെ സംരക്ഷിച്ചു കൊണ്ടിരുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്...