KOYILANDY DIARY.COM

The Perfect News Portal

മുക്കം: 1970 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലുള്ള ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള മിച്ചഭൂമി എടുക്കുന്നതിനും ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യുന്നതിനും ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ കെട്ടി കിടക്കുന്ന കേസുകള്‍...

കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രതിഭകളായ വിദ്യാര്‍ഥികളെ ആദരിച്ചു. ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ നേടിയ 11 കേഡറ്റുകള്‍, ശാസ്ത്ര പരിജ്ഞാനത്തില്‍ നടത്തിയ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ...

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ മൂന്നാം നിലയില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം....

മധ്യപ്രദേശ്: മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ആള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പിതാവിനെ അയല്‍ക്കാരനായ അക്രമിയുള്‍പ്പെട്ട സംഘം ജീവനോടെ ചുട്ടുകൊന്നു. മധ്യപ്രദേശ് ദാമോയില്‍ നടന്ന സംഭവത്തില്‍ 45 കാരനായ...

തിരുവനന്തപുരം: സഹപാഠികളെ ഉപദ്രവിച്ചു എന്നാരോപിച്ച്‌ രണ്ടാം ക്ലാസുകാരനെ സസ്പെന്‍ഡ് ചെയ്തു. തലസ്ഥാനത്തെ ബാലരാമപുരത്തെ ഗ്രീന്‍ ഡോം പബ്ളിക് സ്വകാര്യ സ്കൂളിലാണ് നടപടി. അഞ്ച് ദിവസത്തേക്കാണ് കുട്ടിയെ സസ്പെന്‍ഡ്...

മുംബൈ: പീഡനശ്രമത്തിനിടെ ലേഡീസ് കമ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് ട്രാക്കിലേക്ക് ചാടിയ 14കാരിക്ക് ഗുരുതര പരുക്ക്. തലയ്ക്കും കാലിനും പരിക്കേറ്റ പെണ്‍കുട്ടിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്രപതി ശിവജി...

ദില്ലി: കാമുകിക്കൊപ്പമുള്ള ആഡംബര ജീവിതത്തിനായി വാഹന മോഷണം, മോഷണ ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് രൂപമാറ്റം വരുത്തി ജീവിതം. അറുപത്തി രണ്ടോളം വാഹന മോഷണ കേസുകളിലെ പ്രതി...

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് നടന്‍ ദിലീപ് ഇന്ന് മറുപടി നല്‍കി. തനിക്ക് സുരക്ഷ...

കൊയിലാണ്ടി: ബൈപ്പാസ് വിരുദ്ധ കര്‍മസമിതി  ജനകീയ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.  കണ്‍വെന്‍ഷനില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കി. കല്പറ്റ നാരായണന്‍ അധ്യക്ഷനായി....

കൊയിലാണ്ടി: കാന്‍സര്‍, സെറിബ്രല്‍ പള്‍സി തുടങ്ങി ദീര്‍ഘകാലചികിത്സ ആവശ്യമായ രോഗംബാധിച്ച കുട്ടികള്‍ക്ക് സ്‌നേഹത്തണല്‍ ചാരിറ്റബിള്‍ട്രസ്റ്റ് സഹായധനം നല്‍കി. ധനസഹായ വിതരണം മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.കെ. വീണനിർവ്വഹിച്ചു.  ട്രസ്റ്റ്‌ചെയര്‍മാന്‍...