KOYILANDY DIARY.COM

The Perfect News Portal

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുത്തേരിയ്ക്കടുത്ത് വീണ്ടും വാഹനാപകടം. കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കണ്ണിവെളിച്ചത്ത് ഫാസിലി (27) നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഫാസിലിനെ...

മയാമി: വിമാനയാത്രയില്‍ ലഗേജിനുള്ളില്‍ മലമ്പാമ്പിനെ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം. മയാമിയില്‍ നിന്നു ബാര്‍ബഡോസിലേക്ക്‌ പറക്കാനിരുന്ന വിമാനത്തിലാണ് മലമ്ബാമ്ബിനെ കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച്ച മയാമി അന്താരാഷ് ട്ര വിമാനത്താവളത്തിലാണ്‌...

മുക്കം: കൂലിവര്‍ദ്ധന അടക്കമുള്ള വിവിധാവശ്യങ്ങള്‍ ഉന്നയിച്ച്‌ തോട്ടം തൊഴിലാളികള്‍ റബ്ബര്‍ എസ്‌റ്റേറ്റുറുകളില്‍ പ്രകടനം നടത്തി. കോഴിക്കോട് താലൂക്ക് എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍(സി.ഐ.ടി.യു.) ആണ് എസ്റ്റേറ്റുകളില്‍ പ്രകടനം നടത്തിയത്....

കൊയിലാണ്ടി : അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ സി.പി.എം.ന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വര്‍ഗ്ഗീയതക്കെതിരെയും മതതീവ്രവാദത്തിനെതിരായും സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ...

കൊയിലാണ്ടി : നടേരിയില്‍ കേശ്ശേരി ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി(62) തൃശ്ശൂരില്‍ നിര്യാതനായി. ഭാര്യ പരേതയായ ഇന്ദിര അന്തര്‍ജനം. മക്കള്‍: ദിവ്യ, ധന്യ, ദൃശ്യ. മരുമക്കള്‍: സന്ദീപ് നമ്പൂതിരി,...

കൊയിലാണ്ടി; പൊതുവിദ്യാലയങ്ങള്‍ മതേതരസമൂഹത്തിന്റെ സമ്പത്താണെന്നും ഉയര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കി പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് മാതൃകയായി വര്‍ത്തിക്കുന്ന തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു....

ഇടുക്കി> ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ്‌ മരിച്ചു. രാജാപ്പാറ മെട്ട് ജംഗിള്‍പാലസ് റിസോര്‍ട്ട് ജീവനക്കാരന്‍ കുമാറാണ് മരിച്ചത്. തമിഴ് നാട്ടില്‍ നിന്നും മടങ്ങിയെത്തി ഭാര്യയും മക്കള്‍ക്കുമൊപ്പം...

കൊയിലാണ്ടി; വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍(സി.ഐ.ടി.യു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ജൂലൈ 18 ന് നടക്കുന്ന പി.ഡബ്ല്യൂ.ഡി....

കൊയിലാണ്ടി - മണ്ഡലത്തിലെ തീരദേശ മേഖല വികസന കുതിപ്പിലേക്ക്. 2 ഫിഷറീസ് യു.പി.സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാനും കൊല്ലത്ത് ആധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കാനുമായി 10 കോടി...

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നാല്‍ കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത...