KOYILANDY DIARY.COM

The Perfect News Portal

സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് മരിച്ച രാജകുമാരന്‍. ഇദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ...

പേരാമ്പ്ര: കനത്ത മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന് കായണ്ണയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഞായറാഴ്ച വൈകീട്ട് മണിക്കൂറുകളോളം വെള്ളത്തില്‍ മുങ്ങി. തോടുകളും വയലുകളും നിറഞ്ഞൊഴുകി. പാടികുന്നു, ചെറുക്കാട്, പാത്തിപാറ ഭാഗങ്ങളിലെ പതിനഞ്ചോളം...

അമ്പലവയല്‍: എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ ദ്വിദിന നേതൃത്വ ക്യാമ്പ്‌ വയനാട്ടിലെ അമ്പലവയലില്‍ ആരംഭിച്ചു.എസ് എന്‍ ഡി പി യോഗം കണ്‍സിലര്‍ അഡ്വ. രാജന്‍ മഞ്ചേരി ഉദ്ഘാടനം...

അടിമാലി : പൊളിഞ്ഞ പാലത്തു നിന്നും കഞ്ചാവുമായി ഒരാളെ അടിമാലി നര്‍കോട്ടിക് സ്ക്വാഡ് പിടികൂടി. മറയൂര്‍ ബാബു നഗര്‍ കോളനിയില്‍ അനില്‍ എന്നു വിളിക്കുന്ന കനിയാണ് 15...

കോഴിക്കോട്: ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികള്‍ തുടങ്ങി. അതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യവസായ മന്ത്രിയും ഗെയില്‍ പ്രതിനിധികളും...

കൊയിലാണ്ടി: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മൂടാടി മണ്ഡലം കേളപ്പജി നഗര്‍ മേഖലാ കോണ്‍ഗ്രസ് കുടുംബസംഗമം എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന്‍ പൊറ്റക്കാട് അധ്യക്ഷനായി. കെ.പി.സി.സി....

കൊയിലാണ്ടി: സ്വകാര്യബസിന്റെ ഡീസല്‍ടാങ്ക് പൊട്ടിവീണ് റോഡിലേക്ക് ഡീസല്‍ പരന്നൊഴുകിയത് ഭീതിപരത്തി. നാട്ടുകാരുടേയും, അഗ്നിശമന വിഭാഗത്തിന്റെയും, പോലീസിന്റെയും സമയോചിത ഇടപെടല്‍മൂലം വന്‍ദുരന്തം ഒഴിവായി. രാവിലെ പത്തേകാല്‍ മണിയോടെയാണ് സംഭവം. കൊയിലാണ്ടി...

വടകര: ദേശീയപാതയില്‍ കൈനാട്ടി ജങ്്ഷന് സമീപം  കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച്  പതിനഞ്ചുപേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റവരെ  കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച...

കോഴിക്കോട്: മീഡിയാ വണ്‍ ചാനലിലെ വാര്‍ത്താ  അവതാരകന്‍ നിഥിന്‍ദാസിനെ (26) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ ഹൌസില്‍ വേലായുധന്റെയും പത്മിനിയുടേയും മകനാണ്. രണ്ട്...

കൊച്ചി: യോഗ്യരായ ഫാര്‍മസിസ്റ്റുകളില്ലാതെ മരുന്നുവില്‍പ്പന നടത്തിയ സംസ്ഥാനത്തെ 209 സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ നടപടിയെടുത്തതായി ആരോഗ്യവകുപ്പ്. ഒരുവര്‍ഷത്തിനിടെ ആലപ്പുഴയില്‍ 56 ഷോപ്പുകള്‍ക്കും എറണാകുളത്ത് 40 എണ്ണത്തിനുമെതിരെയാണ് നടപടി....