കോഴിക്കോട്: വനിത ഹോസ്റ്റലിനടുത്ത് വച്ച് വിദ്യാര്‍ഥിയെ എസ്ഐ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ മാര്‍ച്ച്. കോഴിക്കോട് മെഡിക്കല്‍ കോളജ് എസ്ഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച്. വെള്ളിയാഴ്ച രാത്രിയായിരുന്നു...
കൊല്ലം: ചവറ ടൈറ്റാനിയം എം.എസ് യൂണിറ്റിന് മുന്പിലെ കോവില്‍ത്തോട്ടം ഇരുമ്പ് പാലം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശി ശ്യാമളയാണ്...
കോട്ടയം: കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ മദ്യപാനസംഘത്തിന്റെ ആക്രമണം. പെണ്‍കുട്ടികള്‍ ആശുപത്രിയില്‍. എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികളാണ് ആശുപത്രിയിലായത്. സര്‍വകലാശാലാ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന...
കോഴിക്കോട്: സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് ചാത്തമംഗലത്തെ നാല് വയസ്സുകാരന്റെ കുടുംബം. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടത് 20 ലക്ഷം രൂപ. പണം കണ്ടെത്താന്‍ ചികിത്സാ സഹായ കമ്മറ്റി...
പൂനെ: ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ...
കൊച്ചി: വിവാദസ്വാമി സന്തോഷ് മാധവനില്‍നിന്ന് സര്‍ക്കാര്‍ തിരിച്ചുപിടിച്ച 25 എക്കറില്‍ നെല്‍കൃഷിയിറക്കി. എറണാകുളം , തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന പാടശേഖരത്തിലാണ് ഇന്ന് വിത്തിറക്കിയത്. നന്‍മ കര്‍ഷകകൂട്ടായ്മയാണ് വിത്തിറക്കിയത്....
വടകര: ദേശീയപാതയില്‍ ശനിയാഴ്ച രാത്രി കൈനാട്ടി കെ.ടി. ബസാറിനു സമീപം കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരും കൊയിലാണ്ടി സ്വദേശികള്‍. മുത്താമ്പി നടേരിക്കടവ് റോഡില്‍...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 15-ാം വാർഡിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ 75-ാം വാർഷികവും റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ദേശീയ നഗര ഉപജീവന ദൗത്യം പദധതിയുടെ ഭാഗമായി കുടുംബശ്രീ...
കുറവിലങ്ങാട്: ഉഴവൂരില്‍ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ചു. ഉഴവൂര്‍ ഈസ്റ്റ് വേരുകടപ്പനാല്‍ ഷാജു ഇസ്രായേല്‍ (55) ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടിന് ഷാജുവിന്‍റെ വീട്ടില്‍നിന്നു ശബ്ദം കേട്ട്...
തൃശൂര്‍: മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ പതിമൂന്ന് വയസുകാരനു പരിക്ക്. മുഖത്തും കാലിനും മുറിവേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളി വേലുച്ചാമിയുടെ മകനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ...