KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൊഴിമാറ്റി കേസിലെ മുഖ്യസാക്ഷി. മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമായി രേഖപ്പെടുത്തിയ മൊഴിയുടെ...

കോഴിക്കോട്: താമരശേരി ചുരം കൂടുതല്‍ ആകര്‍ഷകമാവുന്നു. തണുപ്പത്ത് ഒരു ചൂടു കാപ്പി. ഇരുന്നു വിശ്രമിക്കാന്‍ കംഫര്‍ട്ട് സ്റ്റേഷന്‍. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കഫേ കം കംഫര്‍ട്ട് സ്റ്റേഷന്‍...

കുറ്റ്യാടി: പാചകത്തിലെ കണക്ക് കൂട്ടലുകളും തങ്ങള്‍ക്ക് തെറ്റില്ലെന്ന് തെളിയിക്കുന്നതായിരുന്നു കായക്കൊടി കെ.പി.ഇ.എസ്.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് -ടു കോമേഴ്സ് ഇ ഡി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിഭവങ്ങള്‍....

കൊയിലാണ്ടി: നവംബര്‍ ഒന്നിന് കൊയിലാണ്ടി സബ് ആര്‍.ടി. ഓഫീസ് ഉപജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം നടത്തും. ഒരു സ്‌കൂളില്‍നിന്ന് രണ്ടു പേര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് മുന്‍ മേല്‍ശാന്തി എന്‍.പി. നാരായണന്‍ മൂസതിന്റെ സപ്തതി ആഘോഷം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവിനൊപ്പം ഇ.കെ. വിജയന്‍ എം.എല്‍.എ, കല്പറ്റ...

കൊയിലാണ്ടി: ദേശീയപാത വികസനത്തിന് കടകള്‍ പൊളിച്ചു നീക്കേണ്ടിവരുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ജി.എസ്.ടി. അപാകം പരിഹരിക്കുക എന്നി എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരികള്‍ നവംബര്‍ ഒന്നിന് പണിമുടക്കും....

കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കായികമേള കൊയിലാണ്ടി സ്റ്റേഡിയത്തില്‍ തുടങ്ങി. നാദാപുരം, താമരശ്ശേരി, വടകര, കോഴിക്കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നി നാല് സബ്ബ് ഡിവിഷനിലെ 300 പോലീസുകാരാണ്...

കൊയിലാണ്ടി: സ്വര്‍ണത്തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഓള്‍ കേരളാ ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.എന്‍. മധുസൂദനന്‍ ഉദ്ഘാടനംചെയ്തു. സി.എം. ദാമോദരന്‍ അധ്യക്ഷത...

കൊയിലാണ്ടി: ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കലക്ടര്‍ യു.വി.ജോസ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ...

കൊയിലാണ്ടി: തിരുവങ്ങൂര്‍ നരസിംഹപാര്‍ഥസാരഥി ക്ഷേത്രവും വെറ്റിലപ്പാറ മുഹയുദ്ദീന്‍ ജുമാമസ്ജിദും ദേശീയപാത വികസനത്തില്‍ തകര്‍ക്കപ്പെടുന്നതിനെതിരേ ക്ഷേത്രം-മസ്ജിദ് സംരക്ഷണ സമിതി നേതൃത്വത്തിൽ വെറ്റിലപ്പാറയില്‍ ധര്‍ണ നടത്തി. പത്മശ്രീ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍,...