KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിനസം കൂടി ശക്തമായ മഴ തുടരും എന്ന് കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. മണ്‍സൂണ്‍...

കൊയിലാണ്ടി: പെരുവട്ടൂർ ബാലൻ (88) (റിട്ട; ഹവിൽദാർ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിഅമ്മ. മക്കൾ: പത്മനാഭൻ, പത്മാവതി, വത്‌സല, രാജൻ, രുഗ്മിണി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഗോവിന്ദൻകുട്ടി, സുകുമാരൻ,...

തൃശൂര്‍: കടല്‍ ക്ഷോഭത്തില്‍ വാടാനപ്പള്ളി ബീച്ച്‌-സ്‌നേഹതീരം റോഡ് തകര്‍ന്നു. ആളൊഴിഞ്ഞ വീട് തകര്‍ച്ചയുടെ വക്കില്‍. രണ്ടു വരിയോളം തെങ്ങുകള്‍ കടപുഴകി. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കടലേറ്റത്തിലാണു വാടാനപ്പള്ളി...

മട്ടാഞ്ചേരി: ദേശീയപാതയില്‍ അഞ്ച് വയസ്സുള്ള മകളെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച പിതാവിന്റെ ലൈസന്‍സ് ആര്‍ടിഒ റദ്ദാക്കി. പള്ളുരുത്തി സ്വദേശിയായ ഷിബു ഫ്രാന്‍സിസിനെതിരെയാണ് നടപടി.അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്....

വ്യത്യസ്തകള്‍ കൊണ്ട് ജനഹൃദയം കീഴടക്കിയ നടനാണ് ജയസൂര്യ. തൊട്ടതെല്ലാം പൊന്നാക്കി കൊണ്ട് ജയസൂര്യ ജൈത്രയാത്ര തുടരുകയാണ്. എന്നാല്‍ ഇപ്പോള്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന ജയസൂര്യ കഥാപാത്രത്തിന്റെ...

കോട്ടയം: മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയാ ജെയിംസ് അടിമാലിയില്‍ വന്നിരുന്നതായി ടാക്സി ഡ്രൈവറുടെ മൊഴി. ജെസ്നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താന്‍...

ഇരിട്ടി: തുടരുന്ന പേമാരിയില്‍ ആറളം വനത്തില്‍ ഉരുള്‍പൊട്ടി. ആദിവാസി പുനരധിവാസ മേഖലക്കും ആറളം ഫാമിനുള്ള യാത്രാമാര്‍ഗമായ വളയഞ്ചാല്‍ തൂക്കുമരപ്പാലം കനത്ത ഒഴുക്കില്‍ പുഴയിലൂടെ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പൊട്ടിത്തകര്‍ന്ന്...

കൊയിലാണ്ടി : കേരള പ്രവാസിസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സ്വാഗത സംഘം രൂപീകരിച്ചു. 501 അംഗങ്ങളെയാണ് സ്വാഗത സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. കെ. ദാസന്‍ എം.എല്‍.എ;  യോഗം ഉദ്ഘാടനം...

കാസര്‍ഗോഡ്‌: പലപേരുകള്‍ ആള്‍മാറാട്ടം നടത്തി കല്യാണം കഴിച്ച്‌ പെണ്‍കുട്ടികളെ വഞ്ചിച്ചു കടക്കുന്ന കല്യാണ വീരന്മാരുടെ കഥകള്‍ ഇടക്കിടെ പുറത്തുവരാറുണ്ട്. അത്തരമൊരു കല്യാണ വീരന്റെ കഥ കൂടി പുറത്തുവന്നു....

മുക്കം: കാരശ്ശേരി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'ഷിസ്മൈമൈല്‍' പദ്ധതി പ്രകാരം സൈക്കിള്‍ വിതരണം ചെയ്തു. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് 'ഷീ സ്‌മൈല്‍' പദ്ധതി...