പയ്യോളി: ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കും. കൂടിക്കാഴ്ച എട്ടിന് 10.30-ന്.
ബാലുശേരി: ചെന്നിത്തലയുടെ പടയൊരുക്കം സ്വീകരണത്തിനെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സിഐയെ കൈയേറ്റം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ബാലുശേരി ടൌണിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ബാലുശേരി സിഐ കെ സുഷീറിനെ കൈയേറ്റം...
കൊയിലാണ്ടി: നമ്പ്രത്ത്കര പടിഞ്ഞാറെ പീട്യേന്റെകണ്ടി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻകുട്ടി. മക്കൾ: പത്മിനി, ദേവി, ബാബു, ശോഭ, പരേതയായ ദേവകി. മരുമക്കൾ: ബാലൻ്, ശ്രീജ...
ഫറോക്ക്: പന്തീരാങ്കാവ്, കൈമ്പാലം, മാങ്കാവ് ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍ക്കുന്നയാളെ എക്സൈസ് സംഘം പിടികൂടി. പന്തീരാങ്കാവ് കൈമ്പാലം സ്വദേശി കൊരഞ്ഞങ്ങാട്ട് മീത്തല്‍ പട്ടയാട്ട് വീട്ടില്‍ ജയാനന്ദന്‍(55)...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 22 വര്‍ഷമായി ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.യു. ശശിധരന് ജോലി നിഷേധിച്ചതിനെ തുടര്‍ന്ന് കളക്‌ട്രേറ്റിനു മുന്നില്‍ അദ്ദേഹം നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ...
തൃശൂര്‍; ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയേറ്റത്. ക്ഷേത്രം ഏറ്റെടുക്കാമെന്ന കോടതി ഉത്തരവ് ലഭ്യമായെങ്കിലും ഹിന്ദു...
കോഴിക്കോട്: ഗെയ്ല്‍ വിരുദ്ധസമരങ്ങള്‍ അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ പൂര്‍ണ വിജയത്തിലേക്ക്. ഗെയില്‍ വിഷയത്തില്‍ ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം ആശങ്കകള്‍ ഏറെക്കുറെ പരിഹരിച്ചിരുന്നു. ഗെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍...
കൊയിലാണ്ടി: നാരായണൻ നായരുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നവമ്പർ 5ന് കെ.എം.സി.എസ്.യു രക്തസാക്ഷി സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. തുടർന്ന് കൊയിലാണ്ടിയിൽ നടന്ന അനുസ്മരണത്തിൽ കേളുവേട്ടൻ പഠനഗവേഷണകേന്ദ്രം...
കൊയിലാണ്ടി : ഇരുപത്തിരണ്ടാം പാർട്ടി കേൺഗ്രസ്സിന്റെ മുന്നോടിയായി സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വേദിയൊരുങ്ങുന്ന കൊയിലാണ്ടിയിൽ സംഘാടകസമിതി ഓഫീസ് തുറന്ന് പ്രവർത്തനമാരംഭിച്ചു. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത്...
കണ്ണൂര്‍: വാര്‍ത്തയെടുക്കാന്‍ ചെന്ന ചാനല്‍ റിപ്പോര്‍ട്ടര്‍ക്കു നേരെ കൈയ്യേറ്റവും അസഭ്യ വര്‍ഷവും. ധര്‍മ്മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സീല്‍ ടി.വി. ന്യൂസ് റിപ്പോര്‍ട്ടര്‍ നീതുവിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്. ധര്‍മ്മശാലയിലെ...