KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വെങ്ങളം കനോളി വിശ്വനാഥൻ നായർ (67) (വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: അബുജാക്ഷി. മക്കൾ: ബിന്ദു, സുധീഷ്, സിന്ധു. മരുമക്കൾ: ശിവാജ്, മഞ്ജു, സബീഷ്. സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടത്തിൽ കണ്ണൻകണ്ടി പരേതനായ റിഷിത്തിന്റെ ഭാര്യ: രാധിക (40) നിര്യാതയായി. മകൾ: അമയ.

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ സൗകര്യത്തിനായി നിര്‍മിച്ച ലിഫ്റ്റുകള്‍ പ്രവര്‍ത്തനസജ്ജമായി. ഉദ്ഘാടനം 16-ന് 11.30-ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. നിര്‍വഹിക്കും. എം.പി. ഫണ്ടില്‍നിന്നുള്ള 1.30 കോടി രൂപ...

വടകര: പ്രസിദ്ധമായ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ പത്ത് കോടി ചെലവില്‍ നിര്‍മിച്ച ഓഡിറ്റോറിയവും വിവാഹ മണ്ഡപവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒരു ആരാധനയും മത...

കോഴിക്കോട്: കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ വ്യവസായവളര്‍ച്ചാ കേന്ദ്ര ത്തില്‍ നിര്‍മ്മിച്ച മാതൃകാ വ്യവസായ കെട്ടിട സമുച്ചയം ശനിയാഴ്ച തുറക്കും. ഇതോടൊപ്പം വ്യവസായ പാര്‍ക്കിന്റെ രണ്ടാംപാദ വികസന പ്ര വര്‍ത്തനങ്ങളുടെ ഉദ്ഘാടനവും...

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് മുങ്ങി. ബേപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിനുപോയ ജലദുര്‍ഗ എന്ന ബോട്ടാണ് 3 നോട്ടിക്കല്‍ മൈല്‍ ദൂരെ ചാലിയത്ത് വെച്ച്‌ അപകടത്തില്‍പ്പെട്ടത്....