തൃശൂര്‍: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം 16ന് തൃശൂരില്‍ നടക്കും. വൈകിട്ട് നാലിന് തൃശൂര്‍ ടൌണ്‍ഹാളില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം...
കൊച്ചി: ഓഖി ചുഴലികാറ്റില്‍ പെട്ട് കാണാതായവരില്‍ 180 മത്സ്യതൊഴിലാളികളെ കൂടി ഇന്ന് കണ്ടെത്തി. ലക്ഷദ്വീപിനടുത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്....
കൊയിലാണ്ടി.കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ശബരിമലയ്ക്ക് ദര്‍ശനം നടത്തുന്ന ഭക്തന്മാര്‍ക്ക് ഇടത്താവളം നിര്‍മ്മിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എം.എല്‍.എ.കെ. ദാസന്റെ അഭ്യര്‍ഥന പ്രകാരം പിഷാരികാവ്...
കൊയിലാണ്ടി: നീതിന്യായ ചരിത്രത്തിൽ ബ്രിട്ടീഷ് കാലത്തോളം പഴക്കമുള്ള കൊയിലാണ്ടി കോടതി സമുച്ചയത്തിന്റെ പുതിയ അനുബന്ധ കെട്ടിടം നാളെ ഉച്ചക്ക് 12മണിക്ക് ഹൈക്കോടതി ജഡ്ജ് കെ. സുരേന്ദ്രൻ ഉദ്ഘാടനം...
കൊയിലാണ്ടി: എൽ. ഐ. സി. ഏജന്റുമാരുടെ ക്ഷേമത്തിനായി ഏജന്റ്സ് വെൽഫെയർ ബോർഡ് രൂപീകരിക്കണമെന്ന് ഭാരതീയ ലൈഫ് ഇൻഷൂറൻസ് ഏജന്റ്സ് സംഘ് കൊയിലാണ്ടി ബ്രാഞ്ച് വാർഷിക യോഗം പ്രമേയത്തിലൂടെ...
കൊയിലാണ്ടി: മണ്ഡലത്തിലെ തരിശായി കിടക്കുന്ന മുഴുവന്‍ പാടശേഖരങ്ങളും നെല്‍കൃഷി യോഗ്യമാക്കുന്നതിന് വേണ്ടി എം.എല്‍.എ. കെ.ദാസന്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തീരുമാനിച്ചു. 2018 ഓടെ...
കൊയിലാണ്ടി: നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശമുള്ള മമ്മാസ് റെസ്റ്റോറന്റില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന ദമ്പതികള്‍ക്ക് ബിരിയാണിയില്‍ നിന്നും പുഴുവിനെ കിട്ടിയതിനെതുടര്‍ന്ന് നഗരസഭ ആരോഗ്യവകുപ്പ്...
ജയ്പൂര്‍: ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലിം യുവാവിനെ അരുകൊലചെയ്ത് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. ലൗജിഹാദെന്ന് ആരോപിച്ചാണ് യുവാവിനെ മഴു കൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചത്. രാജസ്ഥാനിലെ...
മനാമ: ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) ദേശീയ സമിതിയുടെ എട്ടാമത് യോഗം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ...
ആലപ്പുഴ: മിണ്ടാപ്രാണിയായ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്റെ പരിവേദനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണ്ണുതുറപ്പിച്ചു. ഒന്നാം പാപ്പാന്‍ മധുവിനെ തിരികെ ബാലകൃഷ്ണന്റെ അടുത്തേക്ക് നിയമിക്കാന്‍ തീരുമാനമായി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ്...