KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കടവരാന്തയില്‍ അവശനിലയില്‍ കാണപ്പെട്ട വയോധികന്‍ മരണപ്പെട്ടു. ഇയാളെ അവശനിലയില്‍ കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിക്കുകയും തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും...

ദില്ലി: ഹരിയാനയില്‍ അച്ഛനും അമ്മാവനും മൂന്നു കുട്ടികളെ വെടിവച്ചു കൊന്ന് കാട്ടില്‍ ഉപേക്ഷിച്ചു. പഞ്ച്കുളയിലെ മോര്‍ണി കാടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു....

ഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ നേതാവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും, കേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനുമായ സുകോമള്‍സെന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. മുന്‍...

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ 25 മുതല്‍ ഡിസംബര്‍ രണ്ടുവരെ പ്രഥമ ഭാഗവതസപ്താഹയജ്ഞം നടക്കും. ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി (കണ്ണൂര്‍) യാണ് യജ്ഞാചാര്യന്‍. 25-ന് വൈകീട്ട് നാലുമണിക്ക്...

കൊയിലാണ്ടി: സംവാദങ്ങളാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കൊയിലാണ്ടി ഗവ. കോളേജില്‍ സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവാദാത്മകമായ ചെറുകൂട്ടായ്മകള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരണം. മനുഷ്യപക്ഷത്തുനിന്നുള്ള...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി സൗത്ത് ഏരിയാ കുടുംബസംഗമം ആര്‍ട്ടിസ്റ്റ് യു.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സി.ബി. രവീന്ദ്രന്‍ ആരോഗ്യ ക്ലാസെടുത്തു. പി....

ചേമഞ്ചേരി: കൊളക്കാട് മാപ്പുള്ളകണ്ടി മഹാദേവി ക്ഷേത്രത്തില്‍ അയ്യപ്പഭജന 25-ന് നടക്കും. ഡിസംബര്‍ മൂന്നിന് കാര്‍ത്തികവിളക്ക്, മുവാറ്റുപുഴ ഡോ. എം.പി. അപ്പുവിന്റെ പ്രഭാഷണം എന്നിവ ഉണ്ടാകും.

പയ്യോളി: തെരുവു വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നഗരസഭാ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. നഗരസഭ ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച തെരുവു വിളക്കുകള്‍ പെട്ടെന്ന് തകരാറിലായിട്ടും...

വെഞ്ഞാറമൂട്: പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന മരം കടപുഴകി വീണ് സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറൂട് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന പുളിവാകമരമാണ് ഇന്നലെ രാവിലെ...