ടെക്സസ്: ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി. ഷെറിനെ കാണാതായ അന്നുമുതല്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസിന്‍റെ സംരക്ഷണയിലായിരുന്നു മൂന്നുവയസ്സുകാരിയായ കുട്ടി. ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ...
തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ കയറി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചു. ഡോ. രാജീവ് രാഘവനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ജോലി ബഹിഷ്കരിച്ചു. കതിരൂര്‍ സ്വദേശികളായ രതീഷ്,...
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്ക് കോഴിക്കോട്ട് പതാക ഉയര്‍ന്നു. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പോതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറാണ് പതാക ഉയര്‍ത്തിയത്. ഇന്ന്...
കണ്ണൂര്‍: പാനൂര്‍ താഴയില്‍ സിപിഐ എം പ്രവര്‍ത്തകനായിരുന്ന അഷ്റഫിനെ കൊലപെടുത്തിയ കേസില്‍ 6 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2002 ഫെബ്രുവരി 15 ന് താഴയില്‍...
കൊയിലാണ്ടി: കുറുവങ്ങാട് പടിഞ്ഞാറിടത്ത് പരേതനായ രാമൻനായരുടെ ഭാര്യ അമ്മാളുഅമ്മ (86) നിര്യാതയായി. മക്കൾ: ശശി, രമണി, ഗീത, പരേതരായ ശ്രീധരൻ, ബാലൻ. മരുമക്കൾ: ജാനകി, കാർത്യായനി, ശോഭന,...
കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കേതല പറമ്പിൽ താല (75) നിര്യാതയായി. മക്കൾ: സതീശൻ, ബാബു, രജനി, മിനി. മരുമക്കൾ: പത്മജൻ, സജീന്ദ്രൻ, സത്യ, സജിനി. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 2017 നവംബർ മാസം നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പി.ജി. പ്രവേശന പരീക്ഷയിൽ കൊയിലാണ്ടി സ്വദേശി വിഷ്ണുപ്രസാദ്...
കൊയിലാണ്ടി: ദേശീയപാതയില്‍ നന്തി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് 2020 ഏപ്രില്‍ 11-ന് അവസാനിക്കുമെന്ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍. മേല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് 17,08,74,410...
താമരശ്ശേരി: താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സി.ഒ.ഡി.യും രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയും ചേര്‍ന്ന് നടത്തുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി സന്നദ്ധസേന രൂപവത്കരിച്ചു....