KOYILANDY DIARY.COM

The Perfect News Portal

വടകര: ഒരു മാസം പ്രായമുള്ള കുഞ്ഞിന്‍െറ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തെി. ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര കോണ്‍വെന്‍റ് റോഡിലെ കുരിശുപള്ളിയോട് ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞ്...

നാദാപുരം: റോഡ് ഉദ്ഘാടനത്തിനായി എത്തിയ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടന സ്ഥലത്തെത്തിയെങ്കിലും ഉദ്ഘാടനം നിര്‍വഹിക്കാതെ തിരിച്ചു പോയി. നവീകരണ പ്രവൃത്തികള്‍ നടത്തിയ കല്ലാച്ചി വളയം...

കോഴിക്കോട് : പ്ലസ് ടു ദളിത് വിദ്യാര്‍ത്ഥിയായ അജയനെ ക്രൂരമായി മര്‍ദ്ദിച്ച മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ളയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാവ് നടത്തുന്ന അനിശ്ചിതകാല...

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറിനില്‍ക്കാമെന്നാണ് തോമസ് ചാണ്ടി അറിയിച്ചത്. ആരോപണങ്ങള്‍ സത്യമല്ലെന്ന് തെളിയിക്കുന്നതുവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍...

പറവൂര്‍: അഭിഭാഷകനെ പട്ടാപ്പകല്‍ നാലംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പറവൂര്‍ ബാറിലെ അഭിഭാഷകനായ വി എ പ്രദീപ്കുമാറിനെ ചൊവ്വാഴ്ച രാവിലെ എട്ടോടെ പറവൂര്‍ കനാല്‍ റോഡിന് സമീപത്തുനിന്നാണ്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്, ഉള്ളൂർ കടവ് റോഡിന്റെയും, കാപ്പാട് - വെങ്ങളം റോഡിന്റെയും, നവീകരണ പ്രവർത്തികളുടെ ഉൽഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉൽഘാടനം ചെയ്തു. കെ.ദാസൻ എം... എൽ.എ....

കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണമെത്തിയത്. ഹൈക്കോടതിയുടെ വിധിയറിഞ്ഞെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉചിതമായ തീരുമാനം...

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്​ പ്രസിഡന്‍റി​​​െന്‍റയും അംഗങ്ങളുടെയും കാലാവധി രണ്ടു വര്‍ഷമായി കുറക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജ.പി. സദാശിവം ഒപ്പുവെച്ചു. നിലവില്‍ മൂന്നു വര്‍ഷമുണ്ടായിരുന്ന...

ഗോവയില്‍ ആരംഭിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവം കൊടിയേറും മുന്‍പേ വിവാദത്തിലേയ്ക്ക്.ഇന്ത്യന്‍ പനോരമ വിഭാഗം ജൂറി അധ്യക്ഷന്‍ സുജോയ് ഘോഷ് രാജിവെച്ചതാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ പനോരമ...

റാഫേല്‍ നദാല്‍ എടിപി ഫൈനലില്‍ നിന്ന് പിന്‍മാറി. കായികക്ഷമത നഷ്‍ടപ്പെട്ടതിനെ തുടര്‍ന്നാണ് പിന്‍മാറുന്നത് എന്ന് നദാല്‍ പറഞ്ഞു. ഡേവിഡ് ഗോഫിനുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് നദാല്‍ എടിപി...