കണ്ണൂര്‍: ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്കുവന്ന ടൂറിസ്റ്റ് ബസ്സില്‍ നാടകീയ സംഭവങ്ങള്‍. മദ്യപിച്ച് ലക്കുകെട്ട ഡ്രൈവറെ യാത്രക്കാര്‍ പിടിച്ചുമാറ്റി. യാത്രക്കാരിലൊരാള്‍ ഡ്രൈവറായി. ബസ് ഓടിച്ച യാത്രക്കാരന് ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പാള്‍...
ബെംഗളൂരു: നൂറ്റിയമ്പത് രൂപയ്ക്ക് വേണ്ടി ഹോട്ടല്‍ ജീവനക്കാരനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍. ബെംഗളൂരുവിലെ ഹെന്നൂര്‍ പൊലീസാണ് പ്രതികളായ മനോജ്, വെങ്കിടേഷ്, ധര്‍മ്മരാജു, അവിനശ്, തേജസ് കുമാര്‍...
കൊച്ചി: അടുത്ത 24 മണിക്കൂറില്‍ കേരളത്തിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 4555 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ...
ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചുവെന്ന് ആരോപിച്ച് 22 കാരിയെ പട്ടാപ്പകല്‍ തീകൊളുത്തി. വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ലാലാഗുഡയിലാണ് സംഭവം. ശരീരത്തില്‍ 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍...
തിരുവനന്തപുരം: കേരള തീരത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘം സംസ്ഥാനത്തെത്തും. ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം....
കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കിയ മിഠായി തെരുവ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. വൈകീട്ട് 7 ന് മാനാഞ്ചിറ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ എം ടി...
ജയ്പൂര്‍> പശുവിന്റെ പേരില്‍ ഗോരക്ഷകര്‍ 2 മുസ്ളീങ്ങളെ തല്ലിക്കൊന്ന രാജസ്ഥാനിലെ അല്‍വാറില്‍ സിപിഐ എമ്മിനെ ഇനി നയിക്കുക ഒരു കരുത്തുറ്റ വനിതയാണ് സഖാവ് റൈസ. കഴിഞ്ഞ ദിവസം...
കൊയിലാണ്ടി: 2017 വിടപറയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ആർ. ശങ്കർ മെമ്മോറിയൽ SNDP കോളേജിൽ എന്റർ പ്രണർഷിപ്പ് ക്ലബ്ബ് അംഗങ്ങൾ മധുരപതിനേഴ് ഫുഡ് ഫെസ്റ്റിവെൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം...
കൊയിലാണ്ടി: പൊതുവഴിയരികിൽ മാലിന്യം കത്തിച്ചതിന്റെ ഫലമായി തീ ആളിപ്പടർന്നത് യാത്രക്കാരിൽ ഭീതി പരത്തി. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡരികിലാണ് അജ്ഞാതർ മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. തീ നിയന്ത്രണാതീതമാകുന്നതിന്...
കൊയിലാണ്ടി: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി കൊടക്കാട്ടുംമുറിയില്‍ സംവരണത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. ഭാസ്‌കരന്‍ അദ്ധ്യക്ഷത...