കൊയിലാണ്ടി: പ്രളയബാധിതർക്ക് കൊരയങ്ങാടിന്റെ കൈതാങ്ങ്. ആദിവാസി കോളനികളിൽ വസ്ത്രങ്ങളും നോട്ടുബുക്കുകളും വിതരണം ചെയ്തു. പനമരത്തെ അമ്പലകടവ്, മാതോത്ത് പൊയിൽ, വസ്തി കോളനികളിലാണ്, സ്ത്രീകൾക്കും, കുട്ടികൾക്കും, പുരുഷൻമാർക്കും കൊരയങ്ങാട്...
കുറ്റ്യാടി : പക്രന്തളം ചുരത്തില്‍ ഒന്നാം വളവിലെ പുഴയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും തള്ളിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാലിന്യം തള്ളിയ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ തൊട്ടില്‍പാലം പൊലീസ് വിളിച്ചു...
പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന 'നവകേരള' ഭാഗ്യക്കുറി ടിക്കറ്റ് ഇന്ന് പ്രകാശനം ചെയ്യും. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം സ്ത്രീ...
മലപ്പുറം: കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറത്ത് കൊന്നു. ചേരുര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൂട്ടിലങ്ങാടി ചേരൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച...
ആലപ്പുഴ: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 10,000 രൂപ വീതമുള്ള സഹായവിതരണം അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ‌്. ഏറെപ്പേരുടെ ബാങ്ക് അക്കൗണ്ടില്‍...
കൊയിലാണ്ടി: ദേശീയ പാതക്കരികിൽ ചെങ്ങോട്ടുകാവിൽ പഴയ വില്ലേജ് ഓഫീസിന് സമീപം ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രിയുടെ മറവിലാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തി...
തെലങ്കാന സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള തീരുമാനമായില്ല. ഇന്നത്തെ മന്ത്രിസഭായോഗത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. സര്‍ക്കാര്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച് നിര്‍ണായക മന്ത്രിസഭാ യോഗം 6ന് ചേരും. തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍...
ഹരിയാന: പഞ്ച്കുല വനിതാ നേതാക്കളടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ശീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതിയില്‍ യുവമോര്‍ച്ചാ ഭാരവാഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ യുവമോര്‍ച്ച ഉപാധ്യക്ഷനായ അമിത് ഗുപ്തയെയാണ്...
തൃശൂര്‍: തൃശൂരിലെ അന്തിക്കാട് ദുരിതാശ്വാസ ക്യാമ്ബില്‍ 19 കാരിയെ പീഡിപ്പിച്ച 46 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ്...
കോഴിക്കോട് : ജില്ലയിൽ എലിപ്പനിമൂലമുള്ള മരണം തുടരുന്നതിനാൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം തുടരുകയാണ‌്. ശനിയാഴ‌്ച നാല‌് പേരാണ‌് പനിബാധിച്ച‌് മരിച്ചത‌്. ഇതിൽ വടകര...
