KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി: തുണിക്കടയില്‍ മോഷണം സിസിടിവി ദൃശ്യങ്ങള്‍ കുട്ടികള്ളന്‍മാരെ കുടുക്കി. വെസ്റ്റ് കൈതപ്പൊയിലിലെ തുണിക്കടയില്‍ മോഷണം നടത്തിയ കേസില്‍ രണ്ടുയുവാക്കളെ താമരശ്ശേരി പൊലീസ് പിടികൂടി. കൊടുവള്ളി പെരിയാന്തോട് ഭാഗത്ത്...

മലപ്പുറം: മകന്റെ വിവാഹത്തോടൊപ്പം ജാതി മത ഭേദമന്യേ ഇരുപതു യുവതീ- യുവാക്കള്‍ക്ക് കൂടി ജീവിതമൊരുക്കി മലപ്പുറം കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ കിളിനക്കോട് സ്വദേശി പൊറ്റയില്‍ ഫൈസല്‍ മാതൃകയായി....

ഡല്‍ഹി: വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കര്‍കാര്‍ദോമ കോടതിയിലേക്ക് പോകുന്നതിനായി കാറില്‍ കയറിയെങ്കിലും ഡ്രൈവര്‍...

കൊയിലാണ്ടി: നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷി വികസന പദ്ധതിക്ക് ആവേശകരമായ തുടക്കം. ഇതിന്റെ ഭാഗമായുള്ള ബഹുജന കണ്‍വെന്‍ഷന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത...

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന അഡ്വ: എം.സി..വി ഭട്ടതിരിപ്പാടിന്റെ പത്താം ചരമ വാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കൊയിലാണ്ടി കല്യാൺ ശങ്കർ ഓഡിറ്റോറിയത്തിൽ...

തിരുവനന്തപുരം; സനല്‍കുമാര്‍ ചിത്രം എസ് ദുര്‍ഗ്ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം നടത്തുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍...

കോഴിക്കോട്: ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒഡിഷ പുരി കെമല്‍ഗോഡ ടൗണ്‍ സ്വദേശി ദിലീപ് ബെഹ്റ (28)യെയാണ്...

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 98ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം നടന്നു. സി.കെ ഭരതൻ നഗറിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി...

കൊയിലാണ്ടി: കോതമംഗലം പരേതനായ ഒതയോത്ത് താഴെകുനി ചോയിക്കുട്ടിയുടെ ഭാര്യ മൂർഖാൻ കുളത്തിൽ മാണിക്യം (93) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഉണ്ണര, ഗോപാലൻ, ചാത്തുക്കുട്ടി.

ഒഞ്ചിയം: ഒഞ്ചിയം വെടിവെപ്പ് മുക്കിന് സമീപം നാടന്‍ബോംബുകളും ഇരുമ്പുവടികളും കണ്ടെത്തി. മേക്കുന്ന് പറമ്പത്ത് നാണുവിന്റ വീടിനടുത്തുനിന്നാണ് ഏഴ് നാടന്‍ബോംബും 13 ഇരുമ്ബുവടികളും കണ്ടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിനടന്നസ്ഥലത്ത് കാട് വൃത്തിയാക്കുന്നതിനിടയിലാണ്...