തെലങ്കാന സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള തീരുമാനമായില്ല. ഇന്നത്തെ മന്ത്രിസഭായോഗത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. സര്‍ക്കാര്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച് നിര്‍ണായക മന്ത്രിസഭാ യോഗം 6ന് ചേരും. തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍...
ഹരിയാന: പഞ്ച്കുല വനിതാ നേതാക്കളടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ശീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതിയില്‍ യുവമോര്‍ച്ചാ ഭാരവാഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ യുവമോര്‍ച്ച ഉപാധ്യക്ഷനായ അമിത് ഗുപ്തയെയാണ്...
തൃശൂര്‍: തൃശൂരിലെ അന്തിക്കാട് ദുരിതാശ്വാസ ക്യാമ്ബില്‍ 19 കാരിയെ പീഡിപ്പിച്ച 46 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ്...
കോഴിക്കോട് : ജില്ലയിൽ എലിപ്പനിമൂലമുള്ള മരണം തുടരുന്നതിനാൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം തുടരുകയാണ‌്. ശനിയാഴ‌്ച നാല‌് പേരാണ‌് പനിബാധിച്ച‌് മരിച്ചത‌്. ഇതിൽ വടകര...
തിരുവനന്തപുരം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വരെ എങ്ങനെ നടന്നു അതുപോലെ തന്നെ ഇന്നും നാളെയും നടക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്ലാ ജില്ലകളിലും ഓരോ...
കൊയിലാണ്ടി : നഗരത്തില്‍ കനത്തമഴയില്‍ വെള്ളം കയറി വൃത്തിഹീനമായി വാസയോഗ്യമല്ലാതായിതീര്‍ന്ന വീടുകളുടെ പരിസരങ്ങളിള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി. കൊയിലാണ്ടി നഗരസഭകാര്യാലയം പ്രദേശത്ത് പ്രളയദുരിതം നേരിട്ട...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവകാരുണ്യ പ്രവർത്തകനായ ബാലൻ അമ്പാടി സംഭാവന നൽകി. കൊയലാണ്ടി നഗരസഭാ ചെയർമൻ അഡ്വ: കെ. സത്യന്റെ ചേംബറിലെത്തി തുക കൈമറുകയായിരുന്നു....
കൊയിലാണ്ടി: കുറുവങ്ങാട് സംസ്കൃതി കൊയിലാണ്ടി നേതൃത്വത്തിൽ തൃശൂർ കുണ്ടൂർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മരുന്ന്, ഭക്ഷ്യവസ്തുക്കൾ, ശുചീകരണ വസ്തുക്കൾ എന്നിവ കയറ്റിയ വാഹനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ...
തിരുവനന്തപുരം: സ്വസ്തി ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, സായി എല്‍എന്‍സിപിഇ, എസ്.എന്‍ ഗ്ലോബല്‍ മിഷന്‍ എന്നിവര്‍ ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മരുന്നുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. കേരള...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊക്കൈനുമായി വിദേശ പൗരന്‍ പിടിയിലായി. വെനസ്വേലയില്‍ നിന്നുള്ളയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2.7 കിലോ കൊക്കൈയിനാണ് പിടിച്ചെടുത്തത്. ബാഗില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച...
