കൊയിലാണ്ടി: നഗരസഭയുടെ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണ ഹരിതവത്കരണ പദ്ധതിയായ 'ക്ലീന്‍ ഏന്റ് ഗ്രീന്‍' കൊയിലാണ്ടി പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ ഹരിതകര്‍മ്മ സേന രംഗത്തിറങ്ങി. വാര്‍ഡുകളില്‍ യൂസര്‍ ഫീ ഈടാക്കി...
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ മെല്ലപ്പോക്ക് സമീപനം തുടരുന്നതിനിടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം...
കൊയിലാണ്ടി: ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി. യൂണിറ്റ് വനിതാ ഭാരവാഹി ശ്രീമതി സൗമിനി മോഹൻദാസിൽ നിന്നും .എം.എൽ.എ...
കൊയിലാണ്ടി : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സി.പി.എം. കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി പി.കെ....
വൈക്കം: അനുഗ്രഹീത ഗായിക വെെക്കം വിജയലക്ഷ്‌മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലെെലാ കുമാരിയുടെയും മകന്‍ എന്‍. അനൂപാണ് വരന്‍. വെെക്കം മഹാദേവക്ഷേത്രത്തില്‍ വച്ച്...
കൊയിലാണ്ടി: ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി. യൂണിറ്റ് വനിതാ ഭാരവാഹി സൗമിനി മോഹൻദാസിൽ നിന്നും എം.എൽ.എ കെ.ദാസൻ...
കൊയിലാണ്ടി : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയിൽ പ്രതിഷേധിച്ച് സി.പി.എം. കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി പി....
ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും ഏകാധിപത്യ പ്രവണതള്ക്കുമെതിരേ രാജ്യത്തെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ട്രേഡ് യൂണിയനുകളും അണിനിരന്ന റാലിയോടെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി....
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി...
കൊയിലാണ്ടി: പേരാമ്പ്ര മേഖലയില്‍ സിപിഐഎമ്മിന്‍റെയും കര്‍ഷക പ്രസ്ഥാനത്തിന്‍റെയും വളര്‍ച്ചയില്‍ മികച്ച സംഭാവന നല്‍കിയ പൂഞ്ചോല പത്മനാഭന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്ന...
