KOYILANDY DIARY

The Perfect News Portal

ഡ​ല്‍​ഹി​യെ ഇ​ള​ക്കി മ​റി​ച്ച്‌ കൂ​റ്റ​ന്‍ ക​ര്‍​ഷ​ക റാ​ലി

​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കും ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ള്‍​ക്കു​മെ​തി​രേ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രും ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളും ട്രേ​ഡ് യൂ​ണി​യ​നു​ക​ളും അ​ണി​നി​ര​ന്ന റാ​ലി​യോ​ടെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഡ​ല്‍​ഹി​യി​ല്‍ തു​ട​ക്ക​മാ​യി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി എ​ത്തി​ച്ചേ​ര്‍​ന്ന ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി മ​ഴ​യെ അ​വ​ഗ​ണി​ച്ചാ​ണ് ന​ട​ന്നു നീ​ങ്ങി​യ​ത്.

“ഒ​ന്നു​കി​ല്‍ ന​യം​മാ​റ്റം അ​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ മാ​റ്റം’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു കി​സാ​ന്‍ മ​സ്ദൂ​ര്‍ സം​ഘ​ര്‍​ഷ് റാ​ലി. രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് കി​സാ​ന്‍​സ​ഭ​യും സി​ഐ​ടി​യു​വും ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച റാ​ലി രാം​ലീ​ല മൈ​താ​ന​ത്ത് നി​ന്ന് പാ​ര്‍​ല​മെ​ന്‍റ് സ്ട്രീ​റ്റ് ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി​യ​ത്. ബാ​ങ്കിം​ഗ്, ഇ​ന്‍​ഷു​റ​ന്‍​സ്, കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, സ്കൂ​ള്‍ അ​ധ്യാ​പ​ക​ര്‍, ത​പാ​ല്‍ ടെ​ലി​കോം ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ളും റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്തു.

റാ​ലി​യു​ടെ ഒ​ര​റ്റം പാ​ര്‍​ല​മെ​ന്‍റ് സ്ട്രീ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ഴും രാം​ലീ​ല മൈ​താ​ന​ത്തു നി​ന്നു​ള്ള ജ​ന​പ്ര​വാ​ഹം അ​വ​സാ​നി​ച്ചി​രു​ന്നി​ല്ല. കി​സാ​ന്‍​സ​ഭ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ന്ന​ന്‍ മൊ​ള്ള, സി​ഐ​ടി​യു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​പ​ന്‍ സെ​ന്‍ എ​ന്നി​വ​രാ​ണ് റാ​ലി​ക്ക് നേ​തൃ​ത്വം ന​ല്‍​കി മു​ന്‍​നി​ര​യി​ല്‍ നി​ന്ന​ത്. രാവിലെ പ​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ല്‍ കി​സാ​ന്‍​സ​ഭ, സി​ഐ​ടി​യു, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ സം​സാ​രി​ച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *